Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു​വാ​വി​നെ...

യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel
camera_alt

ര​ജി​ത്ത്, എ​സ്. ര​തീ​ഷ്, ആ​ർ. ര​തീ​ഷ്

പാ​ലാ: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ആലപ്പുഴ മാരാരിക്കുളം സ്വദേശികളായ മൂ​ന്നു പേ​രെ ​പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തോ​പ്പും​പ​ടി വീ​ട്ടി​ൽ ര​ജി​ത്ത് (42), ബ്ലാ​ക്കി​ച്ചി​റ വീ​ട്ടി​ൽ എ​സ്. ര​തീ​ഷ് (42), ര​ഘു​പ​തി ഭ​വ​നം വീ​ട്ടി​ൽ ആ​ർ. ര​തീ​ഷ് (42) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ർ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പാ​ലാ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ചീ​ത്ത വി​ളി​ച്ച​ത്​ യു​വാ​വ് ചോ​ദ്യം ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന്​ ഇ​വ​ർ സം​ഘം ചേ​ർ​ന്ന് യു​വാ​വി​നെ മ​ർ​ദ്ദി​ക്കു​ക​യും ക​ല്ലു​കൊ​ണ്ട് ത​ല​ക്കി​ടി​ക്കു​ക​യു​മാ​യി​രു​ന്നു. എ​സ്.​എ​ച്ച്.​ഒ കെ.​പി. ടോം​സ​ൺ, എ​സ്.​ഐ വി.​എ​ൽ. ബി​നു, സി.​പി.​ഒ മാ​രാ​യ സു​ഭാ​ഷ് വാ​സു, ജ​സ്റ്റി​ൻ ജോ​സ​ഫ്‌, റെ​നീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsCrime NewsAttempt to kill
News Summary - Three people arrested in the case of trying to kill the youth
Next Story