Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാത്യു കുഴൽനാടനെതിരായ...

മാത്യു കുഴൽനാടനെതിരായ നീക്കം പകപോക്കൽ -എം.എം. ഹസൻ

text_fields
bookmark_border
mm hassan
cancel

കോട്ടയം: മാത്യു കുഴൽനാടനെതിരായ നീക്കം രാഷ്ട്രീയ പകപോക്കലാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. അദ്ദേഹത്തിനെതിരെ ശരവേഗത്തിലാണ് അന്വേഷണം. മുഖ്യമന്ത്രിക്കും മകൾക്കും എതിരായ ആരോപണങ്ങൾക്ക് പിന്നാലെയാണ് മാത്യുവിനെതിരെ തിരിഞ്ഞതെന്ന്​ എല്ലാവർക്കും അറിയാമെന്നും ഹസൻ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

അദ്ദേഹത്തിന്​ യു.ഡി.എഫിന്‍റെയും കോൺഗ്രസിന്‍റെയും പിന്തുണയുണ്ട്​. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആരോപണങ്ങളിൽ മറുപടി പറയാൻ സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് എന്ത് ബാധ്യതയാണുള്ളതെന്നും ഹസൻ ​ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MM HassanMathew Kuzhalnadan
News Summary - The move against Mathew Kuzhalnadan is vindictive - M.M. Hassan
Next Story