Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിലക്കയറ്റം തടയാൻ...

വിലക്കയറ്റം തടയാൻ സർക്കാർ ഇടപെടുന്നില്ല; യു.ഡി.എഫ് സമരം നടത്തുമെന്ന് വി.ഡി സതീശൻ

text_fields
bookmark_border
VD satheesan
cancel

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാൻ സംസ്ഥാന സർക്കാർ വിപണിയിൽ ഇടപെടുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർക്കാറിന്‍റെ പൊതുവിതരണ സംവിധാനമായ സപ്ലൈകോ അടച്ചുപൂട്ടൽ ഭീഷണിയിലാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.

ഓണകാലത്ത് സാധനങ്ങൾക്ക് തീപിടിച്ച വിലയായിരിക്കും. വിലക്കയറ്റം തടയാൻ സർക്കാർ ഇടപെട്ടില്ലെങ്കിൽ യു.ഡി.എഫ് ശക്തമായ സമരവുമായി രംഗത്തെത്തുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inflationVD Satheesanprice high
News Summary - The government does not intervene to prevent inflation- VD Satheesan
Next Story