Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവതിയെ പീഡിപ്പിച്ച...

യുവതിയെ പീഡിപ്പിച്ച കേസിൽ​ പ്രതി പിടിയിൽ

text_fields
bookmark_border
വി​മ​ൽ ആ​ന്‍റോ
cancel
camera_alt

വി​മ​ൽ ആ​ന്‍റോ

അ​ങ്ക​മാ​ലി: യു​വ​തി​യെ ദ്രാ​വ​കം കൊ​ടു​ത്ത് മ​യ​ക്കി പീ​ഡി​പ്പി​ച്ച കേ​സി​ൽ തു​റ​വൂ​ർ ചാ​മ​വ​ള​പ്പി​ൽ വി​മ​ൽ ആ​ന്‍റോ​യെ ( 39 ) അ​ങ്ക​മാ​ലി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. യു​വ​തി​യു​മാ​യി പ​രി​ച​യ​ത്തി​ലാ​യ ഇ​യാ​ൾ കാ​റി​ൽ​ക്ക​യ​റ്റി മ​യ​ങ്ങു​ന്ന​തി​നു​ള്ള ഏ​തോ ദ്രാ​വ​കം ന​ൽ​കി തു​റ​വൂ​രി​ലു​ള്ള പ്ര​തി​യു​ടെ വീ​ട്ടി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്.

സം​ഭ​വം പു​റ​ത്തു പ​റ​ഞ്ഞാ​ൽ യു​വ​തി​യെ​യും കു​ടും​ബ​ത്തെ​യും കൊ​ല​പ്പെ​ടു​ത്തു​മെ​ന്നും ന​ഗ്ന​ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്രേ. തു​ട​ർ​ന്ന് പ​ല​പ്പോ​ഴും ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്നു​വെ​ന്നും ​പൊ​ലീ​സ് പ​റ​യു​ന്നു. ഇ​യാ​ൾ​ക്കെ​തി​രെ കാ​ല​ടി സ്റ്റേ​ഷ​നി​ലും സ​മാ​ന രീ​തി​യി​ലു​ള്ള കേ​സു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsErnakulam NewsSexual Assaulting
News Summary - The accused was arrested in the case of molesting the young woman
Next Story