Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതലശ്ശേരി നഗരസഭ വൈസ്...

തലശ്ശേരി നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി നിര്യാതനായി; നഗരസഭ പരിധിയിൽ ഹർത്താൽ

text_fields
bookmark_border
Vazhayil Sasi
cancel

തലശ്ശേരി: നഗരസഭ വൈസ് ചെയർമാനും സി.പി.എം തലശ്ശേരി ഏരിയ കമ്മിറ്റി അംഗവുമായ വാഴയിൽ ശശി (65) നിര്യാതനായി. കോഴിക്കോട് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

രാവിലെ 10 മണിക്ക് സി.പി.എം. ഏരിയ കമ്മിറ്റി ഓഫിസിലും ഉച്ചക്ക് ഒരു മണിക്ക് നഗരസഭ ഓഫീസ് പരിസരത്തും മൃതദേഹം പൊതുദർശനത്തിന് വെക്കും. സംസ്കാരം വൈകുന്നേരം നാല് മണിക്ക് നിദ്ര തീരത്ത് നടക്കും. തുടർന്ന് അനുശോചന യോഗം ചേരും.

രണ്ട് മണി മുതൽ 4 മണി വരെ തലശ്ശേരി നഗരസഭ പരിധിയിൽ ഹർത്താൽ ആചരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thalassery MunicipalityVazhayil Sasi
News Summary - Thalassery Municipality Vice Chairman Vazhayil Sasi passed away
Next Story