Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസൺറൈസ്​ ഒന്നാംഘട്ട...

സൺറൈസ്​ ഒന്നാംഘട്ട പദ്ധതി പൂർത്തീകരണ, ഫ്ലാറ്റ്​ സമർപ്പണ പരിപാടിക്ക്​ ഇന്ന്​ തുടക്കം 

text_fields
bookmark_border
സൺറൈസ്​ ഒന്നാംഘട്ട പദ്ധതി പൂർത്തീകരണ, ഫ്ലാറ്റ്​ സമർപ്പണ പരിപാടിക്ക്​ ഇന്ന്​ തുടക്കം 
cancel

കൊ​ച്ചി: സോ​ളി​ഡാ​രി​റ്റി​യു​ടെ കീ​ഴി​ലെ അ​മി​റ്റി ചാ​രി​റ്റ​ബി​ൾ ട്ര​സ്​​റ്റി​​​െൻറ നേ​തൃ​ത്വ​ത്തി​െ​ല ജ​ന​കീ​യ പു​ന​ർ​നി​ർ​മാ​ണ പ​ദ്ധ​തി​യാ​യ സ​ൺ​റൈ​സ്​ കൊ​ച്ചി​യു​ടെ ഒ​ന്നാം​ഘ​ട്ട പ​ദ്ധ​തി പൂ​ർ​ത്തീ​ക​ര​ണ​വും 21 ഫ്ലാ​റ്റു​ക​ള​ു​ടെ സ​മ​ർ​പ്പ​ണ​വും ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും. ഞാ​യ​റാ​ഴ്​​ച കൊ​ച്ചി തു​രു​ത്തി ഡി.​െ​എ.​ടി അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ നി​യ​മ​സ​ഭ സ്​​പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്​​ണ​ൻ ഫ്ലാ​റ്റു​ക​ൾ കൈ​മാ​റു​മെ​ന്ന്​ സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 

സോ​ളി​ഡാ​രി​റ്റി സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ ടി. ​ശാ​ക്കി​ർ വേ​ളം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജ​മാ​​അ​ത്തെ ഇ​സ്​​ലാ​മി കേ​ര​ള അ​മീ​ർ എം.​െ​എ. അ​ബ്​​ദു​ൽ അ​സീ​സ്, സ​ൺ​റൈ​സ്​ കൊ​ച്ചി ര​ക്ഷാ​ധി​കാ​രി പ്ര​ഫ. കെ.​എ. സി​ദ്ദീ​ഖ്​ ഹ​സ​ൻ, എം.​പി​മാ​രാ​യ കെ.​വി. തോ​മ​സ്, എം.​െ​എ. ഷാ​ന​വാ​സ്, എം.​എ​ൽ.​എ​മാ​രാ​യ കെ.​ജെ. മാ​ക്​​സി, ഹൈ​ബി ഇൗ​ഡ​ൻ, എം.​ഇ.​എ​സ്​ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഡോ. ​ഫ​സ​ൽ ഗ​ഫൂ​ർ, ഡോ. ​സെ​ബാ​സ്​​റ്റ്യ​ൻ പോ​ൾ, നോ​വ​ലി​സ്​​റ്റ്​ ടി.​ഡി. രാ​മ​കൃ​ഷ്​​ണ​ൻ, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഹ​മീ​ദ്​ വാ​ണി​യ​മ്പ​ലം എ​ന്നി​വ​ർ പ​െ​ങ്ക​ടു​ക്കും. 

പീ​പി​ൾ​സ്​ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ പി. ​മു​ജീ​ബ്​ റ​ഹ്​​മാ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ്വ​ന്തം ഭൂ​മി​യു​ള്ള​വ​ർ​ക്ക്​ നി​ർ​മി​ച്ച 21ാമ​ത്​ ഒ​റ്റ​മു​റി വീ​ടി​​​െൻറ താ​ക്കോ​ൽ​ദാ​നം ക​ല​ക്​​ട​ർ കെ. ​മു​ഹ​മ്മ​ദ്​ വൈ. ​സ​ഫി​റു​ല്ല നി​ർ​വ​ഹി​ക്കും. സ​ന്ന​ദ്ധ​സേ​വ​ന​ത്തി​ന്​ രൂ​പ​വ​ത്​​ക​രി​ച്ച യു​വാ​ക്ക​ളു​ടെ സം​ഘ​മാ​യ ‘ടീം 99’ ​ലോ​ഞ്ചി​ങ്​ മ​ട്ടാ​ഞ്ചേ​രി അ​സി. പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ എ​സ്. വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. ഉ​ച്ച​ക്ക്​ ര​ണ്ടി​ന്​ അ​യ​ൽ​ക്കൂ​ട്ട സം​ഗ​മം ജി.​െ​എ.​ഒ മു​ൻ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ റു​ഖ്​​​സാ​ന ഉ​ദ്​​ഘാ​ട​നം ചെ​യ്യും. സി.​എ​ച്ച്. അ​ബ്​​ദു​ൽ റ​ഹീം, ന​ടി പേ​ളി മാ​ണി, പ്രേ​മ ജി. ​പി​ഷാ​ര​ടി, എം.​വൈ. അ​ബ്​​ദു​ൽ നാ​സ​ർ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ക്കും.  

സ​ൺ​റൈ​സ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന പ്ര​ദ​ർ​ശ​നം ശ​നി​യാ​ഴ്​​ച ഫ്ലാ​റ്റ്​ അ​ങ്ക​ണ​ത്തി​ൽ തു​ട​ങ്ങും. വൈ​കീ​ട്ട് നാ​ലി​ന്​ ഡി.​െ​എ.​ടി ഹാ​ളി​ൽ ന​ട​ക്കു​ന്ന സു​ഹൃ​ദ്​​സം​ഗ​മ​ത്തി​ൽ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി എം.​കെ. മു​ഹ​മ്മ​ദ​ലി, ശൂ​റ അം​ഗം ടി.​കെ. ഹു​സൈ​ൻ, ജ​സ്​​റ്റി​സ്​ പി.​കെ. ഷം​സു​ദ്ദീ​ൻ, സ​ൺ​റൈ​സ്​ ചെ​യ​ർ​മാ​ൻ പി.​െ​എ. നൗ​ഷാ​ദ്, ടി. ​ശാ​ക്കി​ർ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ക്കും. വൈ​കു​ന്നേ​രം ഏ​ഴി​ന്​ ‘ഉൗ​രാ​ളി’​യു​ടെ സം​ഗീ​ത ബാ​ൻ​ഡും ഉ​ണ്ടാ​കും.  ആ​ർ​ക്കി​ടെ​ക്​​ട്​ ജി. ​ശ​ങ്ക​​റി​​​െൻറ മാ​ർ​ഗ​നി​ർ​ദേ​ശ​മ​നു​സ​രി​ച്ച്​​ ഒ​ന്ന​ര ​േകാ​ടി ചെ​ല​വി​ലാ​ണ്​ ഫ്ലാ​റ്റു​ക​ൾ പ​ണി​ത​ത്. അ​ര സ​​െൻറി​ൽ 400 ച.​അ​ടി വി​സ്​​തീ​ർ​ണ​ത്തി​ലാ​ണ്​ ഒ​റ്റ​മു​റി വീ​ട്​. 2012 ഏ​പ്രി​ൽ ഒ​ന്നി​നാ​ണ്​ സ​ൺ​റൈ​സ്​ പ​ദ്ധ​തി​ക​ൾ​ക്ക്​ തു​ട​ക്കം​കു​റി​ച്ച​ത്. 

ആം​ബു​ല​ൻ​സ്​ സ​ർ​വി​സ്, സ്വ​യം​തൊ​ഴി​ൽ സം​രം​ഭ സ​ഹാ​യ​ങ്ങ​ൾ, ചി​കി​ത്സ സ​ഹാ​യം, കൗ​ൺ​സ​ലി​ങ്, അ​യ്യാ​യി​ര​ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ അം​ഗ​ങ്ങ​ളാ​യ അ​യ​ൽ​ക്കൂ​ട്ടം, പ​ലി​ശ​ര​ഹി​ത മൈ​ക്രോ​ഫി​നാ​ൻ​സ്​ സം​വി​ധാ​നം എ​ന്നി​വ​യും സ​ൺ​റൈ​സി​ന്​ കീ​ഴി​ൽ ന​ട​ന്നു​വ​രു​ന്നു. 

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സ​ൺ​റൈ​സ്​ സെ​ക്ര​ട്ട​റി ശ​ക്കീ​ൽ മു​ഹ​മ്മ​ദ്, സോ​ളി​ഡാ​രി​റ്റി ജി​ല്ല ജ​ന. സെ​ക്ര​ട്ട​റി പി.​എം. മു​ഹ​മ്മ​ദ്​ റ​ഫീ​ഖ്, സ​ൺ​റൈ​സ്​ കോ​ർ ക​മ്മി​റ്റി അം​ഗം കെ.​കെ. ബ​ഷീ​ർ, പ്രോ​ജ​ക്​​ട്​ ഒാ​ഫി​സ​ർ ജ​യ്​​ഫി​ൻ ക​രീം എ​ന്നി​വ​രും പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flatsun rises
News Summary - sun rises first term
Next Story