Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയാത്രക്കൂലി: ഫെബ്രുവരി...

യാത്രക്കൂലി: ഫെബ്രുവരി ഒന്നു മുതൽ  സ്വകാര്യ ബസ്​ സമരം

text_fields
bookmark_border
യാത്രക്കൂലി: ഫെബ്രുവരി ഒന്നു മുതൽ  സ്വകാര്യ ബസ്​ സമരം
cancel

പാ​ല​ക്കാ​ട്: യാ​ത്ര​ക്കൂ​ലി വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട് സ്വ​കാ​ര്യ ബ​സു​ക​ൾ ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ നി​കു​തി​യൊ​ടു​ക്കാ​തെ അ​നി​ശ്ചി​കാ​ല​ത്തേ​ക്ക് സ​ർ​വി​സ് നി​ർ​ത്തു​മെ​ന്ന് ആ​ൾ കേ​ര​ള ബ​സ് ഓ​പ​റേ​റ്റേ​ഴ്സ് കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​ന്ധ​ന​മ​ട​ക്കം അ​നു​ബ​ന്ധ സാ​ധ​ന​ങ്ങ​ളു​ടെ​യെ​ല്ലാം വി​ല​യി​ൽ 20 മു​ത​ൽ 100 ശ​ത​മാ​നം വി​ല വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ചാ​ർ​ജ് വ​ർ​ധ​ന​യി​ല്ലാ​തെ സ​ർ​വി​സ് ന​ട​ത്താ​നാ​കി​ല്ലെ​ന്ന് ഉ​ട​മ​ക​ൾ പ​റ​ഞ്ഞു. 

അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി 24ന് ​സെ​ക്ര​േ​ട്ട​റി​യ​റ്റി​ന് മു​ന്നി​ൽ രാ​പ​ക​ൽ സ​മ​ര​വും 29ന് ​ജി​ല്ല കേ​ന്ദ്ര​ങ്ങ​ളി​ൽ ധ​ർ​ണ​യും ന​ട​ത്തും. തോ​മ​സ് ചാ​ണ്ടി മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് ചാ​ർ​ജ് വ​ർ​ധ​ന പ​ഠി​ക്കാ​ൻ നി​യോ​ഗി​ച്ച ജ​സ്​​​റ്റി​സ് രാ​മ​ച​ന്ദ്ര​ൻ ക​മ്മി​റ്റി സ​ർ​ക്കാ​റി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യെ​ടു​ത്തി​ട്ടി​ല്ല. വ​കു​പ്പ് ചു​മ​ത​ല​യു​ള്ള മു​ഖ്യ​മ​ന്ത്രി അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
 
മി​നി​മം ചാ​ർ​ജ് പ​ത്ത് രൂ​പ​യാ​ക്കു​ക, കി​ലോ​മീ​റ്റ​ർ നി​ര​ക്ക് 64ൽ ​നി​ന്ന് 72 പൈ​സ​യാ​ക്കു​ക, വി​ദ്യാ​ർ​ഥി​ക​ളു​ടെ  നി​ര​ക്ക് 50 ശ​ത​മാ​ന​മാ​ക്കു​ക​യും മി​നി​മം ചാ​ർ​ജ് അ​ഞ്ച് രൂ​പ​യാ​ക്കു​ക​യും ചെ​യ്യു​ക, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്ര സൗ​ജ​ന്യം നി​ർ​ത്തു​ക, 140 കി.​മീ. അ​ധി​കം ദൂ​ര​മു​ള്ള സ്വ​കാ​ര്യ ബ​സു​ക​ളു​ടെ പെ​ർ​മി​റ്റ് പു​തു​ക്കു​ക, സ​മാ​ന്ത​ര സ​ർ​വി​സ് ത​ട​യു​ക, വ​ർ​ധി​പ്പി​ച്ച വാ​ഹ​ന നി​കു​തി ഒ​ഴി​വാ​ക്കു​ക, ഡീ​സ​ലി​ന് ജി.​എ​സ്.​ടി ഏ​ർ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം. മി​നി​മം ചാ​ർ​ജ് മാ​ത്രം വ​ർ​ധി​പ്പി​ച്ച​തു​കൊ​ണ്ടു കാ​ര്യ​മി​ല്ലെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യാ​ത്ര സൗ​ക​ര്യ​മൊ​രു​ക്കു​ക സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മ​ല്ലെ​ന്നും ഉ​ട​മ​ക​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbus strikemalayala newsstate wide
News Summary - State Wide Bus Strike will Start on February First -Kerala News
Next Story