Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതദ്ദേശീയ ബ്ലഡ് ഫ്ലോ...

തദ്ദേശീയ ബ്ലഡ് ഫ്ലോ മീറ്ററുമായി ശ്രീചിത്ര; വില വന്‍തോതില്‍ കുറയും

text_fields
bookmark_border
തദ്ദേശീയ ബ്ലഡ് ഫ്ലോ മീറ്ററുമായി ശ്രീചിത്ര; വില വന്‍തോതില്‍ കുറയും
cancel
camera_alt

ശ്രീ​ചി​ത്ര വി​ക​സി​പ്പി​​ച്ച ബ്ല​ഡ് ഫ്ലോ ​മീ​റ്റ​ര്‍

തി​രു​വ​ന​ന്ത​പു​രം: ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​ക​ളു​ടെ ഫ​ല​പ്രാ​പ്തി ഉ​റ​പ്പു​വ​രു​ത്താ​ൻ ല​ളി​ത​വും ചെ​ല​വ് കു​റ​ഞ്ഞ​തു​മാ​യ ബ്ല​ഡ് ഫ്ലോ ​മീ​റ്റ​ര്‍ വി​ക​സി​പ്പി​ച്ച്​ ശ്രീ​ചി​ത്ര തി​രു​നാ​ള്‍ ഇ​ന്‍സ്​​റ്റി​റ്റ്യൂ​ട്ടി​ലെ ഗ​വേ​ഷ​ക​ര്‍.

ശ​സ്ത്ര​ക്രി​യാ​വി​ജ​യം വ്യ​ക്ത​മാ​ക്കു​ന്ന ര​ക്ത​പ്ര​വാ​ഹ നി​ര​ക്ക് മ​ന​സ്സി​ലാ​ക്കാ​ൻ ഇ​ന്ത്യ പൂ​ര്‍ണ​മാ​യും ആ​ശ്ര​യി​ക്കു​ന്ന​ത് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ബ്ല​ഡ് ഫ്ലോ ​മീ​റ്റ​റു​ക​ളെ​യാ​ണ്.

ഇ​തി​ന്​ 25 ല​ക്ഷം രൂ​പ മു​ത​ല്‍ 30 ല​ക്ഷം രൂ​പ വ​രെ വി​ല​യു​ണ്ട്. ശ്രീ​ചി​ത്ര വി​ക​സി​പ്പി​ച്ച ബ്ല​ഡ് ​േഫ്ലാ ​മീ​റ്റ​ര്‍ കൈ​വെ​ള്ള​ക്കു​ള്ളി​ല്‍ ഒ​തു​ങ്ങും. 50,000 മു​ത​ൽ ഒ​രു ല​ക്ഷം വ​രെ മാ​ത്ര​മാ​ണ്​ വി​ല. ഇ​തോ​ടെ സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ള്‍ക്കും ബ്ല​ഡ് ഫ്ലോ ​മീ​റ്റ​റു​ക​ള്‍ വാ​ങ്ങാ​ൻ ക​ഴി​യു​മെ​ന്ന്​ ശ്രീ​ചി​ത്ര ഡ​യ​റ​ക്ട​ര്‍ ഡോ. ​ആ​ശാ കി​ഷോ​ര്‍ പ​റ​ഞ്ഞു.

ശ്രീ​ചി​ത്ര ബ​യോ​ടെ​ക്‌​നോ​ള​ജി വി​ഭാ​ഗ​ത്തി​ലെ മെ​ഡി​ക്ക​ല്‍ ഡി​വൈ​സ​സ് എ​ന്‍ജി​നീ​യ​റി​ങ്​ വ​കു​പ്പി​ലെ ഗ​വേ​ഷ​ക​രാ​യ ശ​ര​ത് നാ​യ​ര്‍, വി​നോ​ദ് കു​മാ​ര്‍, ശ്രീ​ദേ​വി, നാ​ഗേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​ത്​ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heart SurgerySree ChitraBlood Flow Meter
Next Story