Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചന്ദനമര കള്ളക്കടത്ത്​;...

ചന്ദനമര കള്ളക്കടത്ത്​; മലയാളി ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

text_fields
bookmark_border
sandalwood-smuggling
cancel
camera_alt

പ്രതീകാത്മക ചിത്രം

കോ​യ​മ്പ​ത്തൂ​ർ: കേ​ര​ള​ത്തി​ലേ​ക്ക്​ കാ​റി​ൽ ച​ന്ദ​ന​മ​രം ക​ട​ത്തി​യ കേ​സി​ൽ മ​ല​യാ​ളി ഉ​ൾ​പ്പെ​ടെ അ​ഞ്ചം​ഗ സം​ഘം അ​റ​സ്റ്റി​ൽ. പാ​ല​ക്കാ​ട്​ മ​ണ്ണാ​ർ​ക്കാ​ട്​ തെ​ങ്ക​ര എം. ​മു​ഹ​മ്മ​ദ്​ ബ​ഷീ​ർ (47), പൊ​ള്ളാ​ച്ചി അ​ർ​ധ​നാ​രി​പാ​ള​യം എ​ൻ. വെ​ങ്ക​ടേ​ഷ് ​(40), തി​രു​വ​ണ്ണാ​മ​ല സ്വ​ദേ​ശി​ക​ളാ​യ ടി. ​മ​ണി​ക​ണ്ഠ​ൻ (23), ടി. ​ച​ക്ര​വ​ർ​ത്തി (26), ടി. ​അ​ൻ​പ​ഴ​ക​ൻ (21) എ​ന്നി​വ​രാ​ണ്​ പി​ടി​യി​ലാ​യ​ത്.

പൊ​ള്ളാ​ച്ചി ആ​ന​മ​ല ഉ​ള​ന്തി വ​ന​മേ​ഖ​ല​യി​ലെ ച​ന്ദ​ന​മ​ര​ങ്ങ​ൾ​ ​മു​റി​ച്ച് കൊ​ണ്ടു​പോ​ക​വേ​യാ​ണ്​ ത​മി​ഴ്​​നാ​ട്​ വ​നം അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യ​ത്. മൊ​ത്തം 73 കി​ലോ ച​ന്ദ​ന​മ​രം​ ക​ണ്ടെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sandalwood smuggling
News Summary - Sandalwood smuggling; Five arrested, including a Malayalee
Next Story