Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹൈദരലി തങ്ങളുടെ...

ഹൈദരലി തങ്ങളുടെ സ്മരണയിൽ സാദിഖലി തങ്ങളുടെ ഇഫ്താർ

text_fields
bookmark_border
ഹൈദരലി തങ്ങളുടെ സ്മരണയിൽ സാദിഖലി തങ്ങളുടെ ഇഫ്താർ
cancel
camera_alt

മുസ്‍ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ കോഴിക്കോട് നടത്തിയ ഇഫ്താർ 

Listen to this Article

കോഴിക്കോട്: മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്‍റ്​ സാദിഖലി ശിഹാബ് തങ്ങൾ കോഴിക്കോട്ട് വിളിച്ചു ചേർത്ത സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി. ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിന് ശേഷം ചേർന്ന ആദ്യത്തെ സൗഹൃദ ഇഫ്താർ സംഗമം അദ്ദേഹത്തിന്റെ സ്മരണ നിറഞ്ഞ സദസ്സ് കൂടിയായി.

മത, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംബന്ധിച്ചു. സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. മന്ത്രി അഹമ്മദ് ദേവർകോവിൽ, എം.കെ. രാഘവൻ എം.പി, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, പി.ടി.എ റഹീം എം.എൽ.എ, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പി.വി. അബ്ദുൽ വഹാബ് എം.പി, ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി, കെ.പി.എ മജീദ് എം.എൽ.എ, പി.എം.എ സലാം, പി.വി. ചന്ദ്രൻ, അഡ്വ. പ്രവീൺ കുമാർ, പി.കെ. അഹമ്മദ്, ഡോ. കുഞ്ഞാലി, ഡോ. മൊയ്തു, വിവിധ മത സംഘടനാ നേതാക്കളായ കൊയ്യോട് ഉമർ മുസ്‍ലിയാർ, നാസർ ഹയ്യ് ശിഹാബ് തങ്ങൾ, റഷീദലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ, കെ. മോയിൻകുട്ടി മാസ്റ്റർ, എം.ഐ അബ്ദുൽ അസീസ്, പി. മുജീബ് റഹ്‌മാൻ, ശൈഖ് മുഹമ്മദ് കാരകുന്ന്, ശിഹാബ് പൂക്കോട്ടൂർ, സി. മുഹമ്മദ് ഫൈസി, നൗഫൽ മാസ്റ്റർ മഅ്ദിൻ, പ്രഫ. എ.കെ അബ്ദുൽ ഹമീദ്, ടി.പി. അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈൻ മടവൂർ, എം.എം മദനി, എ.ഐ അബ്ദുൽ മജീദ് സ്വലാഹി, പി.എൻ. അബ്ദുല്ലത്തീഫ് മൗലവി, ടി.കെ. അഷ്‌റഫ്, കെ. സജ്ജാദ്, അബ്ദുല്ലത്തീഫ് കരുമ്പുലാക്കൽ, പി.എം ഹനീഫ, എ. നജീബ് മൗലവി, അബ്ദുൽ ഹൈർ മൗലവി, പി. ഉണ്ണീൻ, പ്രഫ. ഇ.പി ഇമ്പിച്ചിക്കോയ, എഞ്ചി. പി മമ്മദ് കോയ, പി. സക്കീർ ഹുസൈൻ തുടങ്ങിയവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IftharSadiq Ali Shihab Thangal
News Summary - Sadiqali Shihab Thangal's Ifthar in the memory of Hyderali shihab thangal
Next Story