Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ​ബ​രി​മ​ല...

ശ​ബ​രി​മ​ല ക്ഷേ​ത്രം മൂ​ന്നി​ന്​ തു​റ​ക്കും; പ്ര​തി​ഷ്​​ഠ​ദി​നം നാ​ലി​ന്​

text_fields
bookmark_border
ശ​ബ​രി​മ​ല ക്ഷേ​ത്രം മൂ​ന്നി​ന്​ തു​റ​ക്കും; പ്ര​തി​ഷ്​​ഠ​ദി​നം നാ​ലി​ന്​
cancel

ശ​ബ​രി​മ​ല: പ്ര​തി​ഷ്​​ഠ​ദി​ന പൂ​ജ​ക്കാ​യി ശ​ബ​രി​മ​ല ക്ഷേ​ത്രം ജൂ​ൺ മൂ​ന്നി​ന്​ വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ തു​റ​ന്ന്, അ​ടു​ത്ത ദി​വ​സം രാ​ത്രി 10ന്​ ​അ​ട​ക്കും. ജൂ​ൺ നാ​ലി​നാ​ണ്​ ശ​ബ​രി​മ​ല പ്ര​തി​ഷ്​​ഠ​ദി​ന പൂ​ജ. അ​ന്ന്​ പ​തി​വ്​ പൂ​ജ​ക​ൾ​ക്ക്​ പു​റ​മെ വി​ശേ​ഷാ​ൽ പൂ​ജ​ക​ളാ​യ പ​ടി​പൂ​ജ​യും ഉ​ദ​യാ​സ്​​ത​മ​യ പൂ​ജ​യും ഉ​ണ്ടാ​യി​രി​ക്കും. ഇൗ ​ദി​വ​സം പു​ഷ്​​പാ​ഭി​ഷേ​കം, അ​ഷ്​​ടാ​ഭി​ഷേ​കം, ക​ള​ഭാ​ഭി​ഷേ​കം, ക​ല​ശാ​ഭി​ഷേ​കം, നെ​യ്യ​ഭി​ഷേ​കം എ​ന്നി​വ ന​ട​ത്താം.

പ്ര​തി​ഷ്​​ഠ​ദി​ന പൂ​ജ പൂ​ർ​ത്തി​യാ​ക്കി ജൂ​ൺ നാ​ലി​ന്​ രാ​ത്രി 10ന്​ ​ന​ട അ​ട​ച്ച്​​ക​ഴി​ഞ്ഞാ​ൽ പി​ന്നെ മി​ഥു​ന മാ​സ​പൂ​ജ​ക്കാ​യി ജൂ​ൺ 14ന്​ ​വൈ​കീ​ട്ട്​ വീ​ണ്ടും ന​ട തു​റ​ക്കും. 
തു​ട​ർ​ന്ന്​ മാ​സ​പൂ​ജ​യും കൊ​ടി​മ​ര പ്ര​തി​ഷ്​​ഠ​യും കൊ​ടി​യേ​റ്റും പ​ള്ളി​വേ​ട്ട​യും ആ​റാ​ട്ടും ക​ഴി​ഞ്ഞ്​ ജൂ​ൈ​ല ഏ​ഴി​ന്​ മാ​ത്ര​മേ ന​ട അ​ട​ക്കു​ക​യു​ള്ളൂ. 14ന്​ ​തു​റ​ക്കു​ന്ന ന​ട തു​ട​ർ​ച്ച​യാ​യി 23 ദി​വ​സം തു​റ​ന്നി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarimala News
News Summary - sabarimala
Next Story