Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരി സ്​പെഷൽ...

ശബരി സ്​പെഷൽ വന്ദേഭാരത് സർവിസ് തുടങ്ങി

text_fields
bookmark_border
Vande Bharat Express
cancel

പാലക്കാട്: ശബരിമല തീർഥാടകരുടെ തിരക്ക് മുൻനിർത്തി അനുവദിച്ച ചെന്നൈ-കോട്ടയം ശബരി സ്​പെഷൽ വന്ദേഭാരത് സർവിസ് തുടങ്ങി. ഡിസംബർ 15, 17, 22, 24 തീയതികളിൽ ചെന്നൈയിൽ നിന്ന് കോട്ടയത്തേക്കും, ഡിസംബർ 16,18, 23, 25 തീയതികളിൽ കോട്ടയത്തു നിന്ന് ചെന്നൈയിലേക്കുമാണ് സർവിസ്.

രാവിലെ 4.30ന് ചെന്നൈയിൽ നിന്നും പുറപ്പെടുന്ന വന്ദേഭാരത് വൈകീട്ട് 4.15ന് കോട്ടയത്ത് എത്തും. രാവിലെ 4.40ന് കോട്ടയത്ത് നിന്നും പുറപ്പെടുന്ന ട്രെയിൻ വൈകീട്ട് 5.15ന് ചെന്നൈയിലെത്തും. കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Special trainSabarimala NewsVande Bharat train
News Summary - Sabarimala Special Vande Bharat Service started
Next Story