Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിലേത് ഒാർഡിനൻസ്...

കേരളത്തിലേത് ഒാർഡിനൻസ് ഭരണമെന്ന് ചെന്നിത്തല

text_fields
bookmark_border
Ramesh-Chennithala
cancel

തിരുവനന്തപുരം: കേരളത്തിൽ നടക്കുന്നത് ഒാർഡിനൻസ് ഭരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയെ എൽ.ഡി.എഫ് സർക്കാർ നോക്കുകുത്തിയാക്കിയെന്നും ചെന്നിത്തല ആരോപിച്ചു. 

കുറിഞ്ഞി ഉദ്യാനത്തിന്‍റെ കാര്യത്തിൽ സർക്കാറിന് നിക്ഷിപ്ത താൽപര്യമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. സി.പി.ഐ തോമസ് ചാണ്ടിയുടെ കൈയേറ്റ വിഷയത്തിൽ എടുത്ത നിലപാട് പി.വി അൻവർ എം.എൽ.എ, ജോയ്സ് ജോർജ് എം.പി എന്നിവരുടെ കാര്യത്തിൽ എടുക്കുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalacongresskerala newsldf govtmalayalam news
News Summary - Ramesh Chennithala Attack To LDF Govt -Kerala News
Next Story