Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രമുഖ പരിസ്ഥിതി...

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകൻ പ്രഫ. ശോഭീന്ദ്രന്‍ അന്തരിച്ചു

text_fields
bookmark_border
prof shobeendran master
cancel
camera_alt

പ്ര​ഫ. ടി. ​ശോ​ഭീ​ന്ദ്ര​ൻ 

കോഴിക്കോട്: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകൻ പ്രഫ. ടി. ശോഭീന്ദ്രന്‍ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ ഗുരുവായൂരപ്പന്‍ കോളജ് അധ്യാപകനായിരുന്നു.

അമ്മ അറിയാന്‍, ഷട്ടര്‍, കൂറ എന്നീ സിനിമകളില്‍ അഭിനയിച്ചു. മോട്ടോര്‍ സൈക്കിള്‍ ഡയറീസ്, ജോണിനൊപ്പം എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. സഹയാത്രി, ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര തുടങ്ങിയ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:environmentalistshobeendran master
News Summary - Prominent environmentalist Prof. Shobindran passes away
Next Story