Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാഷ്ട്രപതി...

രാഷ്ട്രപതി തെരഞ്ഞെടുപ്പ്​: യശ്വന്ത്​ സിൻഹ കേരളത്തിൽ

text_fields
bookmark_border
രാഷ്ട്രപതി തെരഞ്ഞെടുപ്പ്​: യശ്വന്ത്​ സിൻഹ കേരളത്തിൽ
cancel
camera_alt

രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹയെ തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി തുടങ്ങിയവർ

Listen to this Article

തി​രു​വ​ന​ന്ത​പു​രം: രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​യു​ക്ത പ്ര​തി​പ​ക്ഷ സ്ഥാ​നാ​ർ​ഥി യ​ശ്വ​ന്ത്​ സി​ൻ​ഹ ബു​ധ​നാ​ഴ്ച സം​സ്ഥാ​ന​ത്തെ എം.​പി​മാ​രും എം.​എ​ൽ.​എ​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

സം​സ്ഥാ​ന​ത്തെ ഭ​ര​ണ​പ​ക്ഷ​വും ​പ്ര​തി​പ​ക്ഷ​വും യ​ശ്വ​ന്ത്​ സി​ൻ​ഹ​യെ​യാ​ണ്​ പി​ന്തു​ണ​ക്കു​ന്ന​ത്.

ഉ​ച്ച​ക്ക്​ ര​ണ്ടി​ന്​ ഇ​ട​തു​​പ​ക്ഷ എം.​പി​മാ​രും എം.​എ​ൽ.​എ​മാ​രു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. മൂ​ന്നി​ന്​ യു.​ഡി.​എ​ഫ്. എം.​പി​മാ​രെ​യും തു​ട​ർ​ന്ന് മ​ന്ത്രി​മാ​രെ​യും കാ​ണും. വൈ​കീ​ട്ട്​ നാ​ലി​ന്​ പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​നി​യ‍ന്‍റെ മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന്​ വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ ഗാ​ന്ധി​ഭ​വ​നി​ൽ സ്വീ​ക​ര​ണം ന​ൽ​കും.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ യ​ശ്വ​ന്ത്​ സി​ൻ​ഹ മാ​സ്ക​റ്റ്​ ഹോ​ട്ട​ലി​ലാ​ണ്​ ത​ങ്ങു​ന്ന​ത്. ബു​ധ​നാ​ഴ്ച​യും തി​രു​വ​ന​ന്ത​പു​ര​ത്ത്​ ത​ങ്ങു​ന്ന അ​ദ്ദേ​ഹം വ്യാ​ഴാ​ഴ്ച രാ​വി​ലെ ചെ​ന്നൈ​യി​ലേ​ക്ക്​ പോ​കും.​ നി​ർ​മ​ല സി​ൻ​ഹ, സു​ധീ​ന്ദ്ര കു​ൽ​ക​ർ​ണി, പ്ര​ണ​വ്​ ഝ, ​രാ​​ജേ​ഷ്​ കു​മാ​ർ, രോ​ഹി​ത്​ മാ​ജി എ​ന്നി​വ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:president electionyashwant sinha
News Summary - Presidential Election: Yashwant Sinha in Kerala
Next Story