Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഅ്ദിന്‍ പ്രാര്‍ഥന...

മഅ്ദിന്‍ പ്രാര്‍ഥന സംഗമം തുടങ്ങി; ഓ​ണ്‍ലൈ​നാ​യാ​ണ് സ​മ്മേ​ള​നം

text_fields
bookmark_border
മഅ്ദിന്‍ പ്രാര്‍ഥന സംഗമം തുടങ്ങി; ഓ​ണ്‍ലൈ​നാ​യാ​ണ് സ​മ്മേ​ള​നം
cancel

മ​ല​പ്പു​റം: മ​അ്​​ദി​ന്‍ അ​ക്കാ​ദ​മി റ​മ​ദാ​ന്‍ ഇ​രു​പ​ത്തി​യേ​ഴാം രാ​വി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്രാ​ർ​ഥ​ന സ​മ്മേ​ള​നം തുടങ്ങി. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ണ്‍ലൈ​നാ​യാ​ണ് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ച​ത്. അ​ഖി​ലേ​ന്ത്യ സു​ന്നി ജം​ഇ​യ്യ​തു​ല്‍ ഉ​ല​മ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ര്‍ മു​സ്​​ലി​യാ​ര്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മ​സ്ത പ്ര​സി​ഡ​ൻ​റ്​ ഇ. ​സു​ലൈ​മാ​ന്‍ മു​സ്​​ലി​യാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​അ്ദി​ന്‍ ചെ​യ​ര്‍മാ​ന്‍ ഇ​ബ്റാ​ഹീ​മു​ല്‍ ഖ​ലീ​ല്‍ അ​ല്‍ ബു​ഖാ​രി സ​ന്ദേ​ശ പ്ര​ഭാ​ഷ​ണ​വും പ്രാ​ര്‍ഥ​ന​യും നി​ര്‍വ​ഹി​ച്ചു. പ​ണ്ഡി​ത​ന്‍ ഹ​ബീ​ബ് ഉ​മ​ര്‍ ബി​ന്‍ ഹ​ഫീ​ള് ഹ​ള​ര്‍മൗ​ത്ത് മു​ഖ്യാ​തി​ഥി​യാ​യി.

സ​യ്യി​ദ് സൈ​നു​ല്‍ ആ​ബി​ദീ​ന്‍ ബാ​ഫ​ഖി (മ​ലേ​ഷ്യ) പ്രാ​രം​ഭ പ്രാ​ർ​ഥ​ന നി​ര്‍വ​ഹി​ച്ചു. സ​യ്യി​ദ് ഇ​സ്മാ​ഈ​ല്‍ അ​ല്‍ ബു​ഖാ​രി, സ​യ്യി​ദ് ശി​ഹാ​ബു​ദ്ദീ​ന്‍ ബു​ഖാ​രി, സ​യ്യി​ദ് ശി​ഹാ​ബു​ദ്ദീ​ന്‍ അ​ഹ്ദ​ല്‍ മു​ത്ത​നൂ​ര്‍, സ​യ്യി​ദ് ശ​റ​ഫു​ദ്ദീ​ന്‍ ജ​മ​ലു​ല്ലൈ​ലി തുടങ്ങിയവ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ma
Next Story