Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാന സർക്കാറിനെതിരെ...

സംസ്ഥാന സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി പി.ആർ. ശ്രീജേഷ്

text_fields
bookmark_border
സംസ്ഥാന സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി പി.ആർ. ശ്രീജേഷ്
cancel

പ​ള്ളി​ക്ക​ര: ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ സ്വ​ർ​ണം നേ​ടി തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ അ​ഭി​ന​ന്ദ​നം അ​റി​യി​ക്കു​വാ​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പോ​ലും എ​ത്തി​യി​ല്ലെ​ന്ന്​ ഏ​ഷ്യ​ൻ ഗെ​യിം​സ് സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വ് പി.​ആ​ർ. ശ്രീ​ജേ​ഷ്. മ​റ്റു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ ഏ​ഷ്യ​ൻ ഗെ​യിം​സ്​ മെ​ഡ​ൽ ജേ​താ​ക്ക​ൾ​ക്ക്‌ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ പാ​രി​തോ​ഷി​കം ന​ൽ​കു​മ്പോ​ൾ കേ​ര​ള സ​ർ​ക്കാ​ർ പൂ​ർ​ണ​മാ​യും അ​വ​ഗ​ണി​ക്കു​ക​യാ​ണ്. വാ​ട്സ്​​ആ​പ്പി​ലൂ​ടെ പോ​ലും ഒ​രു അ​ഭി​ന​ന്ദ​ന​ക്കു​റി​പ്പ് ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന്​ ശ്രീ​ജേ​ഷ്​ ആ​രോ​പി​ച്ചു.

മെ​ഡ​ൽ ജേ​താ​ക്ക​ൾ​ക്ക്​ കി​ട്ടു​ന്ന അം​ഗീ​കാ​ര​മാ​ണ് വ​രും ത​ല​മു​റ​ക്ക് പ്രോ​ത്സാ​ഹ​ന​മാ​കു​ന്ന​ത്. എ​ന്നാ​ൽ, ന​മ്മു​ടെ നാ​ട്ടി​ൽ മെ​ഡ​ൽ ജേ​താ​ക്ക​ൾ​ക്ക്​ യാ​തൊ​രു വി​ല​യു​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്നും ശ്രീ​ജേ​ഷ് പ​റ​ഞ്ഞു. അ​തി​നി​ടെ പി.​ആ​ർ. ശ്രീ​ജേ​ഷി​െ​ന്‍റ വീ​ട് ബം​ഗാ​ൾ ഗ​വ​ർ​ണ​ർ സി.​വി. ആ​ന​ന്ദ് ബോ​സ് സ​ന്ദ​ർ​ശി​ച്ചു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 12 ഓ​ടെ പ​ള്ളി​ക്ക​ര പാ​റാ​ട്ട വീ​ട്ടി​ലെ​ത്തി​യ ഗ​വ​ർ​ണ​റെ ശ്രീ​ജേ​ഷി​ന്‍റെ അ​ച്ഛ​ൻ ര​വീ​ന്ദ്ര​ൻ, അ​മ്മ ഉ​ഷ, ഭാ​ര്യ ഡോ. ​അ​നീ​ഷ, മ​ക്ക​ളാ​യ ശ്രീ​ക്കു​ട്ടി​യും ശ്രീ ​ആ​ഷും മ​റ്റ് ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് ഹോ​ക്കി സ്റ്റി​ക്ക് ന​ൽ​കി സ്വീ​ക​രി​ച്ചു. ഗ​വ​ർ​ണ​ർ ശ്രീ​ജേ​ഷി​ന് ഉ​പ​ഹാ​ര​ങ്ങ​ൾ കൈ​മാ​റി. ലോ​ക​ത്തെ ഏ​റ്റ​വും ന​ല്ല ഗോ​ൾ​കീ​പ്പ​റാ​യ ശ്രീ​ജേ​ഷ് വ​രും ത​ല​മു​റ​ക്ക് മാ​തൃ​ക​യാ​െ​ണ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pr sreejesh
News Summary - PR Sreejesh strongly criticized the state government
Next Story