Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅധിക്ഷേപ...

അധിക്ഷേപ മുദ്രാവാക്യത്തിന് പിന്നിൽ വഖഫ് സംരക്ഷണ റാലിയിൽ നുഴഞ്ഞുകയറിയവരാണെന്ന് പി.എം.എ സലാം

text_fields
bookmark_border
pma salam
cancel

ഖഫ് സംരക്ഷണ റാലിയിലെ അധിക്ഷേപ മുദ്രാവാക്യത്തിന് പിന്നിൽ മുസ്‌ലിം ലീഗ് പ്രവർത്തകരല്ലെന്ന് ആക്ടിങ് ജനറൽ സെക്രട്ടറി പി.എം.എ. സലാം. റാലിയിൽ നുഴഞ്ഞു കയറിയവരാണ് മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ മുദ്രാവാക്യം വിളിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

വഖഫ് നിയമന വിഷയത്തിൽ തുടർ പ്രക്ഷോഭം ഇന്നത്തെ ലീഗ് യോഗത്തിൽ ചർച്ചയാകും. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഉപസമിതി നിർദേശങ്ങളിലെ തുടർനടപടികൾ വിലയിരുത്തും. സമസ്ത-ലീഗ് ബന്ധം ശക്തമാണെന്നും സലാം പറഞ്ഞു.

വഖഫ് നിയമന വിഷയത്തിൽ തുടർസമര പരിപാടികൾ ആസൂത്രണം ചെയ്യാൻ മലപ്പുറത്ത് യോഗം നടക്കുകയാണ്. മുഖ്യമന്ത്രി അടക്കമുള്ളവരുടെ ലീഗിനെതിരായുള്ള നിരന്തര വിമർശനവും ഇന്നത്തെ യോഗത്തിൽ ചർച്ചയാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:waqf rally
News Summary - PMA Salam statement about waqf rally
Next Story