Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.​െഎ...

സി.പി.​െഎ മന്ത്രിമാർക്കെതിരായ ഹരജി നാളെ പരിഗണിക്കും

text_fields
bookmark_border
സി.പി.​െഎ മന്ത്രിമാർക്കെതിരായ ഹരജി നാളെ പരിഗണിക്കും
cancel
െകാ​ച്ചി: മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ​നി​ന്ന്​ വി​ട്ടു​നി​ന്ന​തി​ലൂ​ടെ ഭ​ര​ണ​ഘ​ട​ന​ബാ​ധ്യ​ത ലം​ഘി​ച്ച നാ​ല്​ സി.​പി.​െ​എ മ​ന്ത്രി​മാ​രെ പു​റ​ത്താ​ക്ക​ണ​മെ​ന്ന ഹ​ര​ജി ഹൈ​കോ​ട​തി വെ​ള്ളി​യാ​ഴ്​​ച പ​രി​ഗ​ണി​ക്കും. മ​ന്ത്രി​സ​ഭ​യു​ടെ കൂ​ട്ടു​ത്ത​ര​വാ​ദി​ത്തം ന​ഷ്​​ട​പ്പെ​ടു​ത്താ​നി​ട​യാ​ക്കി​യ മ​ന്ത്രി​മാ​രാ​യ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, കെ. ​രാ​ജു, പി. ​തി​ലോ​ത്ത​മ​ൻ, വി.​എ​സ്. സു​നി​ൽ​കു​മാ​ർ എ​ന്നി​വ​രെ പു​റ​ത്താ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സി​നി​മ​പ്ര​വ​ർ​ത്ത​ക​നാ​യ ആ​ല​പ്പി അ​ഷ്​​റ​ഫാ​ണ്​ ഹ​ര​ജി ന​ൽ​കി​യ​ത്. മ​റ്റൊ​രു മ​ന്ത്രി​യോ​ടു​ള്ള നീ​ര​സ​ത്തി​​െൻറ ഭാ​ഗ​മാ​യി​ ക​ഴി​ഞ്ഞ 15ന്​ ​നാ​ലു​മ​ന്ത്രി​മാ​ർ മ​ന്ത്രി​സ​ഭ യോ​ഗം ബ​ഹി​ഷ്​​ക​രി​ച്ച​ത് സ​ത്യ​പ്ര​തി​ജ്​​ഞ ലം​ഘ​ന​മാ​ണെ​ന്നാ​ണ്​ ഹ​ര​ജി​യി​ലെ ആ​രോ​പ​ണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscabinet meetingmalayalam newsCpi MinistersHigh Coourt
News Summary - Plea Against CPI Ministers Consider tomorrow - kerala News
Next Story