Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2017 1:25 PM GMT Updated On
date_range 10 Dec 2017 1:34 PM GMTശബരിമല തീർഥാടകൻ കുഴഞ്ഞ് വീണു മരിച്ചു
text_fieldsbookmark_border
പമ്പ: ശബരിമലയിൽ തീർഥാടകൻ കുഴഞ്ഞ് വീണു മരിച്ചു. തമിഴ്നാട് വിളിപ്പുറം ജില്ലയിലെ ചേരുമധുര സ്വദേശി ബാലു (42) ആണ് മരിച്ചത്. പുലർച്ചെ 5.05 ഓടെയാണ് മരണം സംഭവിച്ചത്. മണിക്കുറുകൾ നീണ്ട ക്യൂവിൽ നിന്ന് സന്നിധാനം ആയുർവേദ ആശുപത്രിക്ക് സമീപം എത്തിയപ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു. മൃതദേഹം പമ്പയിലെ ആശുപത്രിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story