You are here

നടിയുടെ പേര്​ വെളി​െപ്പടുത്തൽ​; പി.സി. ജോർജിനെതിരെ കേസെടുക്കാൻ ഉത്തരവ്​

23:17 PM
12/10/2017
pc george
കു​ന്ദ​മം​ഗ​ലം: കൊ​ച്ചി​യി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ ന​ടി​യു​ടെ പേ​ര്​ സ്വ​കാ​ര്യ​ചാ​ന​ലി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ പി.​സി. ജോ​ർ​ജ്​ എം.​എ​ൽ.​എ​ക്കെ​തി​രെ കോ​ഴി​ക്കോ​ട്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ പൊ​ലീ​സ്​ എ​ഫ്.​െ​എ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ കു​ന്ദ​മം​ഗ​ലം ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ്​ മ​ജി​സ്​​ട്രേ​റ്റ്​ ഉ​ത്ത​ര​വി​ട്ടു.

ന​ടി​യു​ടെ പേ​ര്​ വെ​ളി​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ എ​റ​ണാ​കു​ളം ക​ള​മ​ശ്ശേ​രി ഗി​രീ​ഷ്​​ബാ​ബു ന​ൽ​കി​യ പ​രാ​തി കോ​ഴി​ക്കോ​ട്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ പൊ​ലീ​സ്​ നി​ര​സി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന്​​ ഹ​ര​ജി​ക്കാ​ര​ൻ സ്വ​കാ​ര്യ​അ​ന്യാ​യ​മാ​യി കു​ന്ദ​മം​ഗ​ലം മ​ജി​സ്​​േ​​ട്ര​റ്റ്​ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.
 

COMMENTS