Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എം-സി.പി.​െഎ...

സി.പി.എം-സി.പി.​െഎ പ്രശ്​നം: കേന്ദ്ര കമ്മിറ്റി ഇടപെടേണ്ട സാഹചര്യമില്ലെന്ന്​ ​കാരാട്ട്​

text_fields
bookmark_border
Prakash-Karat
cancel

കണ്ണൂർ: തോമസ്​ ചാണ്ടിയുടെ രാജിയെത്തുടർന്ന്​ സി.പി.എം-സി.പി.​െഎ പാർട്ടികൾക്കിടയിലുണ്ടായ പ്രശ്​നത്തിൽ കേന്ദ്രകമ്മിറ്റി ഇടപെടേണ്ട സാഹചര്യമില്ലെന്ന്​ ​പൊളിറ്റ്​ബ്യൂറോ അംഗം പ്രകാശ്​ കാരാട്ട്​. പാർട്ടി നിലപാട്​ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയതാണ്​. പ്രശ്​നം കേരളത്തിൽ തന്നെ ചർച്ച ചെയ്​ത്​ പരിഹരിക്കേണ്ടതേയുള്ളൂവെന്നും കാരാട്ട്​ പറഞ്ഞു.

ലൈബ്രറി കൗൺസിലി​​​െൻറയും ട്രേഡ്​ യൂനിയൻ ​െഎക്യവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന സെമിനാറിൽ പ​െങ്കടുക്കാനെത്തിയ കാരാട്ട്​ അതിഥി മന്ദിരത്തിൽ മാധ്യമപ്രവർത്തകരോടാണ്​ ഇക്കാര്യം പറഞ്ഞത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prakash karatkerala newsmalayalam newsPB MemberCPM-CPI Conflict
News Summary - PB Member Prakash Karat React CPM-CPI Conflicts -Kerala News
Next Story