Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാസ്​പോർട്ട്: പൊലീസ്...

പാസ്​പോർട്ട്: പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അപേക്ഷ ഇനി പോസ്റ്റ് ഓഫിസ് മുഖേന

text_fields
bookmark_border
പാസ്​പോർട്ട്: പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അപേക്ഷ ഇനി പോസ്റ്റ് ഓഫിസ് മുഖേന
cancel

ന്യൂ​ഡ​ൽ​ഹി: പാ​സ്​​പോ​ർ​ട്ട് അ​പേ​ക്ഷ​യി​ന്മേ​ലു​ള്ള പൊ​ലീ​സ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യി ഇ​നി പോ​സ്റ്റ് ഓ​ഫി​സു​ക​ളി​ലെ പാ​സ്​​പോ​ർ​ട്ട് സേ​വാ​കേ​​ന്ദ്ര​ങ്ങ​ളി​ൽ സൗ​ക​ര്യം. ഇ​തു​വ​രെ സ​ർ​ക്കാ​ർ പാ​സ്​​പോ​ർ​ട്ട് സേ​വാ പോ​ർ​ട്ട​ലി​ലൂ​ടെ ഓ​ൺ​ലൈ​നാ​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ടി​യി​രു​ന്ന​ത്. പോ​സ്റ്റ് ഓ​ഫി​സു​ക​ളി​ൽ സം​വി​ധാ​നം ഇ​ന്ന​ലെ നി​ല​വി​ൽ​വ​ന്നു.

വി​ദേ​ശ​ത്തു​പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് മാ​ത്ര​മ​ല്ല; വി​ദേ​ശ​ത്തെ വി​ദ്യാ​ഭ്യാ​സം, ദീ​ർ​ഘ​കാ​ലാ​വ​ധി​യു​ള്ള വി​സ, എ​മി​ഗ്രേ​ഷ​ൻ എ​ന്നി​വ​ക്കു​ള്ള പൊ​ലീ​സ് ക്ലി​യ​റ​ൻ​സി​നും പു​തി​യ സം​വി​ധാ​നം സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ​യും ത​പാ​ൽ വ​കു​പ്പി​ന്റെ​യും സം​യു​ക്ത സം​രം​ഭ​മാ​യാ​ണ് പോ​സ്റ്റ് ഓ​ഫി​സ് പാ​സ്‌​പോ​ർ​ട്ട് സേ​വാ കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Passportpost office
News Summary - Passport Police clearance certificate application now through post office
Next Story