Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാപ്പാത്തിച്ചോലയിൽ...

പാപ്പാത്തിച്ചോലയിൽ ഒഴിപ്പിച്ച ഭൂമി വീണ്ടും കൈവശപ്പെടുത്തി വിവാദ ഗ്രൂപ് 

text_fields
bookmark_border
പാപ്പാത്തിച്ചോലയിൽ ഒഴിപ്പിച്ച ഭൂമി വീണ്ടും കൈവശപ്പെടുത്തി വിവാദ ഗ്രൂപ് 
cancel
camera_alt????????????????????
മൂ​ന്നാ​ർ: ദേ​വി​കു​ളം മു​ൻ സ​ബ് ക​ല​ക്​​ട​ർ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ ഒ​ഴി​പ്പി​ച്ച ചി​ന്ന​ക്ക​നാ​ലി​ലെ സ​ർ​ക്കാ​ർ ഭൂ​മി​യി​ൽ വീ​ണ്ടും  കൈ​യേ​റ്റം. പാ​പ്പാ​ത്തി​ച്ചോ​ല​യി​ൽ കു​രി​ശ് സ്ഥാ​പി​ച്ച് ഭൂ​മി കൈ​യേ​റി​യ  ഗ്രൂ​പ്പാ​ണ്​ ചി​ന്ന​ക്ക​നാ​ലി​ൽ  എ​ത്തി വീ​ണ്ടും കൈ​യേ​റി​യ​ത്. ചി​ന്ന​ക്ക​നാ​ലി​ൽ ഭൂ​മി​കൈ​യേ​റ്റം ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് റ​വ​ന്യൂ​വ​കു​പ്പി​​െൻറ പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ഹ​സി​ൽ​ദാ​ർ   ക​ല​ക്​​ട​ർ​ക്ക്​ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് വീ​ണ്ടും കൈ​യേ​റ്റം. 

ഈ ​ഭാ​ഗ​ത്ത് അ​ന​ധി​കൃ​ത കൈ​യേ​റ്റം ത​ട​യാ​ൻ പു​തി​യ സ​ബ് ക​ല​ക്​​ട​ർ ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​ശേ​ഷം പ്ര​ത്യേ​ക സ്ക്വാ​ഡി​നെ നി​യോ​ഗി​ച്ചി​രു​ന്നു. ഇ​ത്​  മ​റി​ക​ട​ന്നാ​ണ്​ ഇ​പ്പോ​ഴ​ത്തെ കൈ​യേ​റ്റം. ചി​ന്ന​ക്ക​നാ​ലി​ലെ 70 ഏ​ക്ക​ർ സ​ർ​ക്കാ​ർ  ഭൂ​മി​യി​ൽ പാ​റ​പൊ​ട്ടി​ച്ച് പ്ലോ​ട്ട് നി​ർ​മി​ക്കു​ക​യാ​ണ്.  ഇ​വി​ടേ​ക്ക് റോ​ഡ് നി​ർ​മി​ക്കാ​ൻ  മ​ണ്ണു​നീ​ക്കു​ന്ന ന​ട​പ​ടി​ക​ളും ന​ട​ക്കു​ന്നു. അ​തി പ​രി​സ്ഥി​തി ദു​ർ​ബ​ല പ്ര​ദേ​ശ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ​പെ​ട്ട പ്ര​ദേ​ശ​ത്താ​ണി​ത്.  വി​വ​രം പു​റ​ത്തു​വ​ന്ന​തോ​ടെ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കാ​ൻ വെ​ള്ളി​യാ​ഴ്​​ച സ​ബ്​ ക​ല​ക്​​ട​ർ​ക്ക്​ നി​ർ​ദേ​ശ​​മെ​ത്തി​യി​ട്ടു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:munnarkerala newsmalayalam newspapathichola
News Summary - papathichola
Next Story