Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാക്​ സൈനിക മേധാവിയുടെ...

പാക്​ സൈനിക മേധാവിയുടെ ഫേസ്​ബുക്കിൽ മലയാളികളുടെ തെറിവിളി

text_fields
bookmark_border
പാക്​ സൈനിക മേധാവിയുടെ ഫേസ്​ബുക്കിൽ മലയാളികളുടെ തെറിവിളി
cancel

ന്യൂഡൽഹി: ഇന്ത്യ–പാക്​ നിയന്ത്രണരേഖ മറികടന്ന്​​ ഇന്ത്യൻ സൈന്യം അക്രമണം നടത്തിയെന്ന റിപ്പോർട്ടുകൾക്ക്​ പിന്നാലെ പാകിസ്​താൻ സൈനിക​​ മേധാവിയുടെ ​ഫേസ്​ബുക്​ പേജിൽ മലയാളികളുടെ തെറിവിളിയും അസഭ്യവർഷവും.

അതിർത്തിയിലെ ​ആക്രമണത്തിനു ശേഷം ​നവമാധ്യമങ്ങളിൽ സൈനിക നടപടിയെ അനുകൂലിച്ചും ബി.ജെ.പി സർക്കാറിനെ അനുകൂലിച്ചും പരിഹസിച്ചും നിരവധി ട്രോളുകൾ പ്രചരിക്കുന്നതിന്​ പുറമെയാണ്​ പാക്​ സൈന്യത്തിലെ പി.ആർ മേധാവി ജനറൽ അസീം ബജ്​വക്കെതിരെ മലയാളികൾ അസഭ്യ വർഷവുമായി രംഗത്തെത്തിയിരിക്കുന്നത്​.

പാക്​ സൈന്യത്തെയും നവാസ്​ ശരീഫിനെയും കമൻറ്​​ ബോക്സിൽ പരിഹസിക്കുന്നുണ്ട്​. മുമ്പ്​ ക്രിക്കറ്റ്​ ഇതിഹാസം സചിൻ ടെണ്ടുൽക്കറിനെ അറിയില്ലെന്ന്​ പറഞ്ഞ ടെന്നീസ്​ താരം മരിയ ഷറപ്പോ​വയുടെ പേജിലും മലയാളികൾ ​'പൊങ്കാല' നടത്തിയിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pakistan military
News Summary - Pakistan military
Next Story