Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആരാധനാലയങ്ങളിലെ...

ആരാധനാലയങ്ങളിലെ കാലോചിത മാറ്റങ്ങൾ എതിർക്കേണ്ടതില്ല – കടകംപള്ളി സുരേന്ദ്രൻ

text_fields
bookmark_border
ആരാധനാലയങ്ങളിലെ കാലോചിത മാറ്റങ്ങൾ എതിർക്കേണ്ടതില്ല – കടകംപള്ളി സുരേന്ദ്രൻ
cancel

തിരുവനന്തപുരം: ആരാധനാലയങ്ങളിൽ കാ​ലോചിതമായ മാറ്റങ്ങൾ വരു​േമ്പാൾ അതിൽ പ്രതിഷേധിക്കേണ്ടതില്ലെന്ന്​ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പത്​മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവർക്ക്​ ചുരിദാർ ധരിക്കാമെന്ന ഉത്തരവിനോടനുബന്ധിച്ച പ്രശ്​നങ്ങളെ കുറിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്​മനാഭസ്വാമി ത്രേത്തിൽ ചുരിദാർ ധരിക്കാ​മെന്ന ക്ഷേത്രം എക്​സിക്യൂട്ടീവ്​ ഒാഫീസറുടെ ഉത്തരവ്​ വിവാദമായിരുന്നു. ഉത്തരവിനെ തുടർന്ന്​ ചുരിദാർ ധരിച്ച്​ ക്ഷേത്ര ദർശനത്തിനെത്തിയ ഭക്​തരെ ക്ഷേത്രത്തി​െൻറ പടിഞ്ഞാറെ നടയിൽ ഹൈന്ദവ സംഘടനകൾ തടഞ്ഞിരുന്നു.

തിരുവനന്തപുരം സ്വദേശിനി റിയ ഹൈകോടതിയിൽ നൽകിയ പരാതിയെ തുടർന്ന്​ ഭക്​തജന സംഘടനകളുമായി ആലോചിച്ച്​ ഉചിത തീരുമാനം കൈക്കൊള്ളാൻ  എക്​സിക്യുട്ടീവ്​ ഒാഫീസറെ​  കോടതി ചുമതലപ്പെടുത്തിയിരുന്നു. അതനുസരിച്ച്​ അ​േദ്ദഹം പുറപ്പെടുവിച്ച ഉത്തരവാണ്​ വിവാദത്തിലായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:padmanabha swami temple
News Summary - padmanabhaswami temple
Next Story