Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.​െഎയും...

സി.പി.​െഎയും കോൺഗ്രസും ചേർന്ന്​ പ്രവർത്തിച്ച നല്ല നാളുകളെ ഒാർമിപ്പിച്ച്​ ഉമ്മൻചാണ്ടി

text_fields
bookmark_border
സി.പി.​െഎയും കോൺഗ്രസും ചേർന്ന്​ പ്രവർത്തിച്ച നല്ല നാളുകളെ ഒാർമിപ്പിച്ച്​ ഉമ്മൻചാണ്ടി
cancel

തിരുവനന്തപുരം: സി.പി.​െഎ പറയുന്നത്​ ജനങ്ങളുടെ അഭിപ്രായമാണെന്ന്​ ​ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സ്വന്തം മുന്നണിയിൽ നിന്ന്​ ആളുകൾ പുറത്ത്​ പോകാതെ സി.പി.എം നോക്കണം. സി.പി.​െഎയും കോൺഗ്രസും ലീഗും ഒന്നിച്ച്​ ചേർന്ന പ്രവർത്തിച്ച നല്ല നാളുകൾ ജനമനസിലുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

നേരത്തെ പൂഞ്ഞാർ എം.എൽ.എ പി.സി ജോർജും സി.പി.​െഎയും കോൺഗ്രസും ലീഗും ഒരുമിച്ച്​ പ്രവർത്തിക്കണമെന്ന്​ അഭിപ്രായപ്പെട്ടിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഉമ്മൻചാണ്ടിയും സി.പി.​െഎയുടെ നിലപാടിനെ പുകഴ്​ത്തി രംഗ​ത്തെത്തിയിരിക്കുന്നത്​. സി.പി.​െഎയും സി.പി.എമ്മും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ്​ ഉമ്മൻചാണ്ടിയുടെ പ്രസ്​താവനയെന്നതും ശ്രദ്ധേയമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresscpimcpiommen chandimalayalam newsKerala News
News Summary - ommen chandi statement about cpi
Next Story