Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുരീപ്പുഴക്കെതിരെ...

കുരീപ്പുഴക്കെതിരെ ബി.ജെ.പി നല്‍കിയ പരാതിയില്‍ കേസെടുക്കില്ലെന്ന് പൊലീസ്

text_fields
bookmark_border
കുരീപ്പുഴക്കെതിരെ ബി.ജെ.പി നല്‍കിയ പരാതിയില്‍ കേസെടുക്കില്ലെന്ന് പൊലീസ്
cancel

തിരുവനന്തപുരം: കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ബി.ജെ.പി നല്‍കിയ പരാതിയില്‍ കേസെടുക്കില്ലെന്ന് പൊലീസ്. മതസ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തിൽ പ്രസംഗിച്ചെന്ന് ആരോപിച്ചാണ് ബി.ജെ.പി ഡി.ജി.പിക്ക് പരാതി നല്‍കിയത്. എന്നാല്‍ ബി.ജെ.പിയ ഉന്നയിക്കുന്ന ആരോപണങ്ങളിൽ തെളിവില്ലാത്തതിനാല്‍ കേസെടുക്കാനാവില്ലെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. അതേസമയം കുരീപ്പുഴയെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ ആർ.എസ്.എസ് പ്രവർത്തകർക്ക് ഇന്നലെ രാത്രിയോടെ ജാമ്യം ലഭിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rsspolicekerala newskureepuzha sreekumarmalayalam news
News Summary - no case against kureepuzha sreekumar- police - Kerala news
Next Story