Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിസാം ജയിലിലിൽ ഫോൺ...

നിസാം ജയിലിലിൽ ഫോൺ ഉപയോഗിച്ചിട്ടില്ല -മുഖ്യമന്ത്രി

text_fields
bookmark_border
നിസാം ജയിലിലിൽ ഫോൺ ഉപയോഗിച്ചിട്ടില്ല -മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന വ്യവസായി മുഹമ്മദ് നിസാം ജയിലിനുള്ളിൽ വച്ച് ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.  

നിസാമിനെ ബംഗളൂരുവിലെ കോടതിയിൽ കൊണ്ടുപോകുന്നതിനിടെയാണ് ഫോൺ ഉപയോഗിച്ചത്. ഇതേക്കുറിച്ച് അന്വേഷണം നടത്തുകയും സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. നിസാം മാധ്യമങ്ങളോട് ഫോണിൽ സംസാരിച്ചത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi Vijayan
News Summary - nisam not used mobile phones in jail pinarayi
Next Story