Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ​ൻ. ഷം​സു​ദ്ദീ​ൻ...

എ​ൻ. ഷം​സു​ദ്ദീ​ൻ എം.​എ​ൽ.​എ ക്വാ​റ​ൻ​റീ​നി​ൽ

text_fields
bookmark_border
എ​ൻ. ഷം​സു​ദ്ദീ​ൻ എം.​എ​ൽ.​എ ക്വാ​റ​ൻ​റീ​നി​ൽ
cancel

മ​ണ്ണാ​ർ​ക്കാ​ട്: ക​ഴി​ഞ്ഞ ദി​വ​സം അ​ല​ന​ല്ലൂ​ർ കാ​ഞ്ഞി​രം​പാ​ട​ത്ത് എം.​എ​ൽ.​എ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​യാ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​ഡ്വ. എ​ൻ. ഷം​സു​ദ്ദീ​ൻ എം.​എ​ൽ.​എ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​യി.

തി​രൂ​രി​ലെ വീ​ട്ടി​ലാ​ണ് അ​ദ്ദേ​ഹം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:N Shamsudheenmannarkkadquarantine
Next Story