Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആരോപണ വിധേയനുമായി...

ആരോപണ വിധേയനുമായി ബന്ധമില്ല –എൻ. ഷംസുദ്ദീൻ

text_fields
bookmark_border
ആരോപണ വിധേയനുമായി ബന്ധമില്ല –എൻ. ഷംസുദ്ദീൻ
cancel

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി മു​ക്കാ​ലി​യി​ൽ ആ​ൾ​ക്കൂ​ട്ട​ത്തി‍​​െൻറ മ​ർ​ദ​ന​മേ​റ്റ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി ആ​ദി​വാ​സി യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ വ്യ​ക്തി​ക്ക് താ​നു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് എ​ൻ. ഷം​സു​ദ്ദീ​ൻ എം.​എ​ൽ.​എ. താ​നു​മാ​യി അ​ടു​പ്പ​മു​ണ്ടെ​ന്ന രീ​തി​യി​ലെ പ്ര​ചാ​ര​ണം അ​വാ​സ്ത​വ​മാ​ണ്.

ആ​രോ​പ​ണ​വി​ധേ​യ​നാ​യ യു​വാ​വ് താ​ന​റി​യു​ന്ന മു​സ്​​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ന​ല്ല. ത‍​​െൻറ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി‍​​െൻറ ഫോ​ട്ടോ​വെ​ച്ചു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ ശ​രി​യ​ല്ലെ​ന്നും ഷം​സു​ദ്ദീ​ൻ പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsattappadi adhivasi murderN. Samsudheen mla
News Summary - n shamsudheen about adhivasi death - kerala news
Next Story