Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപത്മ പുരസ്‌കാരം: കേരളം...

പത്മ പുരസ്‌കാരം: കേരളം നൽകിയ പേരുകളിൽ എം.ടിയും മമ്മൂട്ടിയും

text_fields
bookmark_border
പത്മ പുരസ്‌കാരം: കേരളം നൽകിയ പേരുകളിൽ എം.ടിയും മമ്മൂട്ടിയും
cancel

തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ർ​ഷ​ത്തെ പ​ത്മ പു​ര​സ്‌​കാ​ര​ങ്ങ​ൾ​ക്കാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച 19 പേ​രു​ക​ളി​ൽ കേ​ന്ദ്രം പ​രി​ഗ​ണി​ച്ച​ത് ഒ​രാ​ളെ മാ​ത്ര​മാ​ണെ​ന്ന് റി​പ്പോ​ർ​ട്ട്. കേ​ര​ളം നി​ർ​ദേ​ശി​ച്ച 19 പേ​രു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട ചി​ത്ര​ൻ ന​മ്പൂ​തി​രി​പ്പാ​ടി​നെ മാ​ത്ര​മാ​ണ് പ​ത്മ​ശ്രീ പു​ര​സ്‌​കാ​ര​ത്തി​ന് പ​രി​ഗ​ണി​ച്ച​ത്.

പ​ത്മ​വി​ഭൂ​ഷ​ൺ പു​ര​സ്‌​കാ​ര​ത്തി​നാ​യി കേ​ര​ളം നി​ർ​ദേ​ശി​ച്ച​ത് എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ പേ​രാ​യി​രു​ന്നു. പ​ത്മ​ഭൂ​ഷ​ണി​നാ​യി നി​ർ​ദേ​ശി​ച്ച​ത് ന​ട​ൻ മ​മ്മൂ​ട്ടി​യെ​യും. സം​വി​ധാ​യ​ക​ൻ ഷാ​ജി എ​ൻ ക​രു​ൺ, കാ​യി​ക​താ​രം പി.​ആ​ർ. ശ്രീ​ജേ​ഷ്, മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ എ​ന്നി​വ​രെ​യും നി​ർ​ദേ​ശി​ച്ചു. ഈ ​പേ​രു​ക​ളൊ​ന്നും കേ​ന്ദ്രം പ​രി​ഗ​ണി​ച്ചി​ല്ല.

ഐ.​എം. വി​ജ​യ​ൻ, മാ​നു​വ​ൽ ഫെ​ഡ​റി​ക്, ര​ഞ്ജി​ത് മ​ഹേ​ശ്വ​രി എ​ന്നി​വ​രെ കാ​യി​ക രം​ഗ​ത്തു​നി​ന്നും സി. ​രാ​ധാ​കൃ​ഷ്ണ​ൻ, ടി. ​പ​ത്മ​നാ​ഭ​ൻ, എം.​കെ. സാ​നു, ബെ​ന്യാ​മി​ൻ എ​ന്നി​വ​രെ സാ​ഹി​ത്യ രം​ഗ​ത്തു​നി​ന്ന് പ​ത്മ​ശ്രീ​ക്കാ​യും നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MammoottyPadma awardsMT vasudevan nair
News Summary - MT and Mammootty among the Padma awards list given by Kerala
Next Story