Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൊബൈൽ ഫോൺ കവർച്ച:​...

മൊബൈൽ ഫോൺ കവർച്ച:​ പ്രതി അറസ്റ്റിൽ

text_fields
bookmark_border
മൊബൈൽ ഫോൺ കവർച്ച:​ പ്രതി അറസ്റ്റിൽ
cancel
Listen to this Article

കോ​ഴി​ക്കോ​ട്: മൊ​ബൈ​ൽ ഫോ​ൺ ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. വെ​ള്ള​യി​ൽ പ​ണി​ക്ക​ർ റോ​ഡ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഡാ​നി​ഷി​നെ​യാ​ണ്​ (20) വെ​ള്ള​യി​ൽ പൊ​ലീ​സ്​ അ​റ​സ്റ്റ്ചെ​യ്ത​ത്. ഏ​പ്രി​ൽ ഏ​ഴി​ന്​ നാ​ലാം ഗേ​റ്റി​ന​ടു​ത്തു​നി​ന്ന്​ ഓ​മ​ശ്ശേ​രി സ്വ​ദേ​ശി​യു​ടെ മൊ​ബൈ​ൽ ഫോ​ണാ​ണ്​ ഇ​യാ​ൾ ക​വ​ർ​ന്ന​ത്. ശ്ര​വ​ണ​സ​ഹാ​യി വാ​ങ്ങാ​ൻ ന​ഗ​ര​ത്തി​ലെ​ത്തി​യ വ​യോ​ധി​ക​നെ ഇ​ത് ല​ഭി​ക്കു​ന്ന ഷോ​പ്പി​ലെ​ത്തി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് പി.​ടി. ഉ​ഷ റോ​ഡി​ൽ നാ​ലാം ഗേ​റ്റി​ന് സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തെ​ത്തി​ച്ച്​ ആ​ക്ര​മി​ച്ച് ഫോ​ൺ ത​ട്ടി​പ്പ​റി​ച്ച് ഓ​ടു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ വെ​ള്ള​യി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​വെ ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

പ്ര​തി​യെ ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ചോ​ദ്യം​ചെ​യ്ത​തോ​ടെ കു​റ്റം സ​മ്മ​തി​ച്ചു. ക​വ​ർ​ന്ന മൊ​ബൈ​ൽ ന​ഗ​ര​ത്തി​ലെ ക​ട​യി​ൽ വി​റ്റു​കി​ട്ടി​യ പ​ണ​വു​മാ​യി ഗോ​വ​യി​ലേ​ക്ക് പോ​യ പ്ര​തി അ​വി​ടെ പ​ണം ധൂ​ർ​ത്ത​ടി​ച്ചു. തു​ട​ർ​ന്ന്​ കോ​ഴി​ക്കോ​ട്ടേ​ക്ക് തി​രി​ച്ചു​വ​ര​വെ ട്രെ​യി​നി​ൽ​നി​ന്ന് യാ​ത്ര​ക്കാ​ര​ന്‍റെ 32,000 രൂ​പ​യു​ള്ള മ​റ്റൊ​രു മൊ​ബൈ​ൽ മോ​ഷ്ടി​ച്ച് കോ​ഴി​ക്കോ​ട്ടെ ക​ട​യി​ൽ വി​റ്റ​താ​യും പ്ര​തി ചോ​ദ്യം ചെ​യ്യ​ലി​ൽ പൊ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു. ക​വ​ർ​ന്ന ര​ണ്ട് ഫോ​ണു​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും ട്രെ​യി​നി​ൽ​നി​ന്ന് ഫോ​ൺ മോ​ഷ്ടി​ച്ച കു​റ്റ​ത്തി​ന് പ്ര​തി​ക്കെ​തി​രെ മ​റ്റൊ​രു കേ​സു​കൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യും പൊ​ലീ​സ് അ​റി​യി​ച്ചു.

ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ്‌ ക്ലാ​സ് കോ​ട​തി നാ​ലി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. വെ​ള്ള​യി​ൽ ഇ​ൻ​സ്പെ​ക്ട​ർ ജി. ​ഗോ​പ​കു​മാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ യു. ​സ​നീ​ഷ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ എ​ൻ. ന​വീ​ൻ, ടി.​കെ. ര​ഞ്ജി​ത്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ എം. ​ജ​യ​ച​ന്ദ്ര​ൻ, പി. ​ര​തീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobile theftarrest
News Summary - Mobile phone robbery, Defendant arrested
Next Story