Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുറ്റക്കാരനെന്ന്...

കുറ്റക്കാരനെന്ന് തെളിയുന്നതുവരെ വിൻസെൻറിനെതിരെ നടപടിയില്ല –ഹസൻ 

text_fields
bookmark_border
കുറ്റക്കാരനെന്ന് തെളിയുന്നതുവരെ വിൻസെൻറിനെതിരെ നടപടിയില്ല –ഹസൻ 
cancel

തൊ​ടു​പു​ഴ: എം. ​വി​ൻ​െ​സ​ൻ​റ്​ എം.​എ​ൽ.​എ​യു​ടെ അ​റ​സ്​​റ്റ്​ രാ​ഷ്​​ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്നും കോ​ട​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന്​ ക​ണ്ടെ​ത്തു​ന്ന​തു​വ​രെ പാ​ർ​ട്ടി ന​ട​പ​ടി ഉ​ണ്ടാ​കി​ല്ലെ​ന്നും കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ എം.​എം. ഹ​സ​ൻ. തൊ​ടു​പു​ഴ​ വ​ണ്ണ​പ്പു​റ​ത്ത് ന​ട​ന്ന കു​ടും​ബ​സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു.

കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത് രാ​ഷ്​​ട്രീ​യ ഇ​ട​പെ​ട​ൽ കൊ​ണ്ടാ​ണ്. ആ​രോ​പ​ണം ഉ​ന്ന​യി​ച്ച യു​വ​തി​യെ മാ​ന​സി​ക​മാ​യോ ശാ​രീ​ക​മാ​യോ പീ​ഡി​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന് വി​ൻ​സ​ൻ​റ്​ പാ​ർ​ട്ടി​ക്ക് വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​ട്ടു​ണ്ട്. ആ​ർ​ക്കും അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര​മു​ള്ള പാ​ർ​ട്ടി​യാ​ണ് കോ​ൺ​ഗ്ര​സ്. വ​നി​ത നേ​താ​ക്ക​ൾ​ക്ക് അ​വ​രു​ടെ അ​ഭി​പ്രാ​യം പ​റ​യാ​മെ​ന്നും ഹ​സ്സ​ൻ പ​റ​ഞ്ഞു. 

എം. വിന്‍സെന്‍റിന്‍റെ അറസ്റ്റ് അസാധാരണ സംഭവമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. വിഷയം ഗൗരവത്തോടെയാണ് പാര്‍ട്ടി കാണുന്നത്. ഈ മാസം 25ന് ചേരുന്ന യു.ഡി.എഫ് യോഗം വിഷയം ചര്‍ച്ച ചെയ്യുമെന്നും ചെന്നിത്തല ചങ്ങനാശേരിയില്‍ പറഞ്ഞു.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalamm hassankerala newsmalayalam newsm vincent mla arrest
News Summary - mm hassan and ramesh chennithala reat m vincent mla arrest -kerala news
Next Story