Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right12 വർഷം മുൻപ്...

12 വർഷം മുൻപ് കാ​ണാ​താ​യ യു​വ​തി​യെ സെ​പ്റ്റി​ക് ടാ​ങ്കി​ല്‍ ത​ള്ളി​യെ​ന്ന് സം​ശ​യം; പ​രി​ശോ​ധ​ന ന​ട​ത്തി

text_fields
bookmark_border
missing person
cancel

തി​രു​വ​ന​ന്ത​പു​രം: കാണാതായ യുവതിക്കായി സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന. പന്ത്രണ്ട് വ​ര്‍​ഷം മു​മ്പ് കാ​ണാ​താ​യ യു​വ​തി​യെ സെ​പ്റ്റി​ക് ടാ​ങ്കി​ല്‍ ത​ള്ളി​യെ​ന്ന സം​ശ​യ​ത്തെ​തു​ട​ര്‍​ന്നാണ് പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തിയത്.

ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സെ​പ്റ്റി​ക് ടാ​ങ്ക് തു​റ​ന്ന് പ​രി​ശോ​ധിച്ചത്. എ​ന്നാ​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. പാ​ങ്ങോ​ട് സ്വ​ദേ​ശി ശ്യാ​മി​ല​യെ ആ​ണ് 2009ല്‍ ​കാ​ണാ​താ​യ​ത്. സ​ഹോ​ദ​ര​ന്‍ മ​ര്‍​ദി​ച്ച​തി​ന് പി​ന്നാ​ലെ യു​വ​തി​യെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missing girlseptic tank
News Summary - Missing girl suspected to have been pushed into septic tank
Next Story