Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോ​ത​മം​ഗ​ല​ത്തുനിന്ന്...

കോ​ത​മം​ഗ​ല​ത്തുനിന്ന് കാ​ണാതാ​യ പെൺ​കു​ട്ടിയെ ച​ങ്ങ​നാ​ശ്ശേരിയിൽ ക​ണ്ടെത്തി

text_fields
bookmark_border
kerala police
cancel

ചങ്ങനാശ്ശേരി: കോ​ത​മം​ഗ​ല​ത്തുനിന്ന്​ കാ​ണാതാ​യ പെൺ​കു​ട്ടി​യെ ച​ങ്ങ​നാശ്ശേ​രിയിൽ ക​ണ്ടെ​ത്തി. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടു പോയതല്ലെന്നാണ് പ്രാഥമിക വിവരം.

12 വ​യസ്സു​കാ​രി​യെയാ​ണ് ശനിയാഴ്​ച​ വൈകീട്ട്​ മൂ​ന്ന് മു​തൽ കാ​ണാ​താ​യ​ത്. പൊലീസും നാട്ടുകാരും ചേർന്ന് അന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ങ്കിലും ക​ണ്ടെ​ത്താ​നാ​യില്ല.

ബാഗുമായി റോഡരികിലൂടെ നടന്നുപോകുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഒടുവിൽ, ആറു മണിക്കൂറിന് ശേഷം രാത്രി കോ​ട്ട​യം ച​ങ്ങ​നാ​ശ്ശേരിയിൽനി​ന്ന്​ കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missing girlchanganassery
News Summary - missing girl from Kothamangalam found in Changanassery
Next Story