Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമരട്​:...

മരട്​: പ്രധാനമന്ത്രിക്ക്​ എം.പിമാർ കത്തയച്ചു

text_fields
bookmark_border
maradu-flat
cancel

കൊ​ച്ചി: മ​ര​ട്​ ഫ്ലാ​റ്റ്​ പൊ​ളി​ക്ക​ൽ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട്​ 17 ലോ​ക്​​സ​ഭ എം.​പി. ​മാ​ര്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്ക് ക​ത്ത് അ​യ​ച്ചു. 20 ലോ​ക്​​സ​ഭ എം.​പി​മാ​രാ​ണ്​ കേ​ര​ള​ത്തി ​ൽ​നി​ന്നു​ള്ള​തെ​ങ്കി​ലും രാ​ഹു​ൽ ഗാ​ന്ധി, എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ, ടി.​എ​ൻ. പ്ര​താ​പ​ൻ എ​ന്നി​വ​ർ ക​ത്തി​ൽ ഒ​പ്പി​ട്ടി​ട്ടി​ല്ല. 350ഓ​ളം കു​ടും​ബ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന വി​ഷ​യ​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ്​ ക​ത്ത്.

കെ​ട്ടി​ട​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ലം​ഘ​ന​​ത്തെ​ക്കു​റി​ച്ച്​ ഫ്ലാ​റ്റു​ക​ൾ വാ​ങ്ങി​യ​വ​ർ​ക്ക്​ അ​റി​യി​ല്ലാ​യി​രു​െ​ന്ന​ന്നാ​ണ്​ എം.​പി​മാ​ർ ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ള്ള​ത്. മ​ര​ട്​ ന​ഗ​ര​സ​ഭ ഫ്ലാ​റ്റ്​ ഉ​ട​മ​ക​ളി​ൽ​നി​ന്ന്​ നി​കു​തി ഈ​ടാ​ക്കു​ന്നു​ണ്ട്. അ​തി​നാ​ൽ, നി​യ​മ​ലം​ഘ​നം ഉ​ണ്ടാ​യി​ട്ടു​​ണ്ടെ​​ന്ന്​ ആ​ർ​ക്കും തോ​ന്നി​യി​ട്ടി​ല്ല.

സു​പ്രീം കോ​ട​തി വി​ധി ന​ട​പ്പാ​ക്കി​യാ​ൽ ഇ​വി​ടു​ത്തെ താ​മ​സ​ക്കാ​ർ പെ​രു​വ​ഴി​യി​ലേ​ക്ക്​ ഇ​റ​ങ്ങേ​ണ്ട അ​വ​സ്​​ഥ​യാ​ണു​ള്ള​ത്. അ​തി​നാ​ൽ, പ്ര​ശ്​​ന​ത്തി​ന്​ പ​രി​ഹാ​രം കാ​ണാ​ൻ മ​നു​ഷ്യ​ത്വ​പ​ര​മാ​യ സ​മീ​പ​ന​മാ​ണ്​ വേ​ണ്ട​ത്. ഇ​തി​ന്​ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലു​ണ്ടാ​ക​ണ​മെ​ന്നാ​ണ്​ ക​ത്തി​ലെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmaradKerala MPmalayalam news
News Summary - Marad: Kerala MP Send Letter to Prime Minister-Kerala News
Next Story