Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​കടവരാന്തയിൽ ഒരാൾ...

​കടവരാന്തയിൽ ഒരാൾ വെടിയേറ്റ്​ മരിച്ച നിലയിൽ

text_fields
bookmark_border
​കടവരാന്തയിൽ ഒരാൾ വെടിയേറ്റ്​ മരിച്ച നിലയിൽ
cancel

കോഴിക്കോട്​: തൊട്ടിൽപ്പാലത്ത്​ കടവരാന്തയിൽ ഒരാളെ വെടിയേറ്റ്​ മരിച്ച നിലയിൽ കണ്ടെത്തി. മഠത്തിനാൽ സഖറിയ(40) ആണ്​ മരിച്ചത്​. മൃതദേഹത്തിന്​ സമീപത്തു നിന്ന്​ തോക്കും ക​െണ്ടടുത്തിട്ടുണ്ട്​. 

മരിച്ചു കിടക്കുന്നതു കണ്ട്​ പരിശോധിച്ചപ്പോഴാണ്​ വെടിയേറ്റാണ്​ മരണമെന്ന്​ മനസിലാക്കിയത്​. പൊലീസ്​ സ്​ഥലത്തെത്തിയിട്ടുണ്ട്​. എന്നാൽ ആത്​മഹത്യയാണോ കൊലപാതകമാണോ എന്ന്​ പൊലീസ്​ ഉറപ്പിച്ചിട്ടില്ല. അവിവാഹിതനാണ്​ സഖറിയ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shot diedthottilppalam
News Summary - a man shot died at shop
Next Story