Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right15 കോടിയുടെ...

15 കോടിയുടെ മയക്കുമരുന്നുമായി മലയാളി പിടിയിൽ

text_fields
bookmark_border
15 കോടിയുടെ മയക്കുമരുന്നുമായി മലയാളി പിടിയിൽ
cancel
camera_alt

പിടികൂടിയ മയക്കുമരുന്ന്

മുംബൈ: പതിനഞ്ചു കോടി രൂപയുടെ മയക്കുമരുന്നുമായി മുംബൈ വിമാനത്താവളത്തിൽ മലയാളി പിടിയിൽ. ഇത്യോപ്യയിൽ നിന്ന് വെള്ളിയാഴ്ച മുംബൈയിൽ വന്നിറങ്ങിയ സാറ്റ്ലി തോമസി (44)നെയാണ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.

സാറ്റ്ലിയിൽനിന്ന് മയക്കുമരുന്ന് വാങ്ങാനിരുന്ന യുഗാണ്ട സ്വദേശിനി നകിരിജ്ജ ആലിസി (37)നെയും പിന്നീട് പിടികൂടി. രഹസ്യ വിവരത്തെത്തുടർന്ന് ബാഗുകൾ പരിശോധിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 15 കോടി വിലവരുന്ന 1,496-ഗ്രാം കൊക്കെയ്നാണ് കണ്ടെടുത്തത്. ഇയാൾ നേരത്തെയും മയക്കുമരുന്ന് കടത്തിയതായും ഡി.ആർ.ഐ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mumbai airportDrugs smugglingmalayali arrested
News Summary - Malayali arrested with drugs worth 15 crores
Next Story