Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​തെളിഞ്ഞ വെള്ളത്തിൽ...

​തെളിഞ്ഞ വെള്ളത്തിൽ താമര വിരിയില്ല -എം.വി. ശ്രേയാംസ് കുമാർ

text_fields
bookmark_border
MV Shreyams Kumar
cancel

കോ​ഴി​ക്കോ​ട്: തെ​ളി​ഞ്ഞ വെ​ള്ള​ത്തി​ൽ താ​മ​ര വി​രി​യി​ല്ലെ​ന്ന് ആ​ർ.​​ജെ.​ഡി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് എം.​വി. ശ്രേ​യാം​സ് കു​മാ​ർ. കാ​ലി​ക്ക​റ്റ് പ്ര​സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച ‘ഇ​ല​ക്ഷ​ൻ എ​ക്സ്ചേ​ഞ്ച്’ മു​ഖാ​മു​ഖ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തെ​ളി​ഞ്ഞ വെ​ള്ള​ത്തി​ൽ വ​ർ​ഗീ​യ​ത ക​ല​ക്കി വി​ജ​യി​ക്കാ​മെ​ന്ന മോ​ഹ​മാ​ണ് ബി.​ജെ.​പി​ക്ക്. ഭ​ര​ണ​ത്തു​ട​ർ​ച്ച​യി​ൽ ഭ​യം പൂ​ണ്ട പ്ര​ധാ​ന​മ​ന്ത്രി വ​ർ​ഗീ​യ വി​ഷം ചീ​റ്റു​ക​യാ​ണ്. പ​ച്ച​യാ​യ വ​ർ​ഗീ​യ​ത പ​റ​യു​ന്ന പ്ര​ധാ​ന​മ​ന്ത്രി ജ​നാ​ധി​പ​ത്യ​ത്തെ ബ​ലി​കൊ​ടു​ക്കു​ക​യാ​ണ്. മോ​ദി സ​ർ​ക്കാ​ർ തെ​റ്റാ​യ ച​രി​ത്ര​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. രാ​ജ്യം മൂ​ന്നാം സാ​മ്പ​ത്തി​ക ശ​ക്തി​യാ​യി മാ​റു​മെ​ന്ന് പ​റ​യു​​ന്ന​ത് അ​സം​ബ​ന്ധ​മാ​ണ്.

രാ​ജ്യം ഒ​രു​പി​ടി സ​മ്പ​ന്ന​രു​ടേ​ത് മാ​ത്ര​മാ​യി മാ​റു​ക​യാ​ണ്. പ്ര​തി​ശീ​ർ​ഷ വ​രു​മാ​ന​ത്തി​ൽ 195 രാ​ജ്യ​ങ്ങ​ളി​ൽ 143ാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ. ജ​ന​സം​ഖ്യ​യു​ടെ താ​ഴെ​ത്ത​ട്ടി​ലു​ള്ള 50 ശ​ത​മാ​നം ആ​ളു​ക​ൾ സ​മ്പ​ത്തി​ന്റെ മൂ​ന്നു​ശ​ത​മാ​നം മാ​ത്രം കൈ​കാ​ര്യം ചെ​യ്യു​ക​യാ​ണ്. സ​മ്പ​ന്ന​രാ​യ 21 പേ​രു​ടെ കൈ​വ​ശ​മു​ള്ള സ​മ്പ​ത്ത് താ​ഴെ​ത്ത​ട്ടി​ലു​ള്ള 70 കോ​ടി ജ​ന​ങ്ങ​ളു​ടെ കൈ​വ​ശം ഉ​ള്ള​തി​നേ​ക്കാ​ൾ കൂ​ടു​ത​ലാ​ണ്. കാ​ർ​ഷി​ക വ​രു​മാ​നം ഇ​ര​ട്ടി​യാ​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു.

കാ​ർ​ഷി​ക വാ​യ്പ എ​ഴു​തി​ത്ത​ള്ളു​മെ​ന്ന വാ​ഗ്ദാ​ന​ത്തി​ൽ​നി​ന്ന് സ​ർ​ക്കാ​ർ പി​ന്മാ​റി. ആ​ഗോ​ള പ​ട്ടി​ണി സൂ​ചി​ക​യി​ൽ 125 രാ​ജ്യ​ങ്ങ​ളി​ൽ ഇ​ന്ത്യ 111ാം സ്ഥാ​ന​ത്താ​​െണന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RJDMV Shreyams KumarBJP
News Summary - "Lotus Does Not Bloom in Clear Water" - M.V. Shreyams Kumar
Next Story