Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപ്ര​സം​ഗ​ം വൈറലായി;...

പ്ര​സം​ഗ​ം വൈറലായി; താ​ര​മാ​യി വെ​ള്ള​മ്മ

text_fields
bookmark_border
പ്ര​സം​ഗ​ം വൈറലായി; താ​ര​മാ​യി വെ​ള്ള​മ്മ
cancel
camera_alt

വെ​ള്ള​മ്മ

മാ​ന​ന്ത​വാ​ടി: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ താ​ര​മാ​യി തൃ​ശ്ശി​ലേ​രി ചേ​ക്കോ​ട്ട് ​േകാ​ള​നി​യി​ലെ വെ​ള്ള​മ്മ. 80 ക​ഴി​ഞ്ഞ വെ​ള്ള​മ്മ താ​ര​മാ​യ​ത് തൃ​ശ്ശി​ലേ​രി ചേ​ക്കോ​ട്ട്കു​ന്നി​ലെ എ​ല്‍.​ഡി.​എ​ഫ് കു​ടും​ബ​യോ​ഗ​ത്തി​ലെ ഒ​രൊ​റ്റ പ്ര​സം​ഗ​ത്തി​ലൂ​ടെ​യാ​ണ്. 'ന​മ്മ​ളെ​പോ​ലെ പ​ണി​യെ​ടു​ക്കു​ന്ന കേ​ളു​വേ​ട്ട​ന് ഇ​നിം ജ​യി​പ്പി​ക്ക​ണം.

വോ​ട്ട് കൊ​ടു​ക്ക​ണം. കോ​ള​നീ​ലെ ഓ​രോ വീ​ട്ടി​ലും ഇ​പ്പം വെ​ള്ളം ത​ല​യി​ല്‍ വെ​ച്ച് കൊ​ണ്ടു​പോ​ക​ണ്ട. വെ​ള്ള​ത്തി​ന് പ്ര​ശ്‌​ന​മി​ല്ല. പെ​ന്‍ഷ​ന്‍ മാ​സം മാ​സം കി​ട്ടു​ന്നു​ണ്ട്. സ​മ​രം കൊ​ണ്ടാ​ണ് ന​മ്മ​ളെ​ല്ലാം നേ​ടി​യ​ത്' എ​ന്ന ഗോ​ത്ര​ഭാ​ഷ​യി​ലു​ള്ള പ്ര​സം​ഗ​മാ​ണ് വൈ​റ​ലാ​യ​ത്. വെ​ള്ള​മ്മ​യു​ടെ പ്ര​സം​ഗം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ല​രും പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:speechviralvellamma
News Summary - viral speech of vellamma
Next Story