Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഭീതി പടര്‍ത്തിയ കടുവ...

ഭീതി പടര്‍ത്തിയ കടുവ കൂട്ടിൽ കുടുങ്ങി

text_fields
bookmark_border
caged tiger
cancel
camera_alt

മൈ​ല​മ്പാ​ടി​യി​ല്‍ കൂ​ട്ടി​ലാ​യ ക​ടു​വ

മീ​ന​ങ്ങാ​ടി: മൈ​ല​മ്പാ​ടി​യി​ല്‍ ഭീ​തി പ​ട​ര്‍ത്തി​യ ക​ടു​വ കു​ടു​ങ്ങി. കാ​വു​ങ്ങ​ല്‍ കു​ര്യ​ന്റെ വീ​ടി​ന് സ​മീ​പം വെ​ച്ച കൂ​ട്ടി​ലാ​ണ് ക​ടു​വ കു​ടു​ങ്ങി​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 9.15 ഓ​ടെ​യാ​ണ് ക​ടു​വ കു​ടു​ങ്ങി​യ​ത്. പ്ര​ദേ​ശ​ത്ത് ക​ടു​വ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് കൂ​ടു​വെ​ച്ച് പി​ടി​കൂ​ട​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം റോ​ഡ് ഉ​പ​രോ​ധം അ​ട​ക്ക​മു​ള്ള പ്ര​തി​ഷേ​ധ​വു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ്കൂ​ട് സ്ഥാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TigerWayanad NewsMan-Animal Conflictcaged
News Summary - tiger got caged
Next Story