Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

text_fields
bookmark_border
സ​ഫീ​ര്‍
cancel
camera_alt

സ​ഫീ​ര്‍

സു​ൽ​ത്താ​ൻ ബ​ത്തേ​രി: എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. പാ​ല​ക്കാ​ട് ആ​ന​ക്ക​ര മൊ​ഴി​യ​ത്ത് വ​ള​പ്പി​ല്‍ വീ​ട്ടി​ല്‍ എം.​വി. സ​ഫീ​റിനെ​യാ​ണ്(25)​ ബ​ത്തേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഏ​പ്രി​ൽ 11ന് ​വൈ​കീ​ട്ട് മു​ത്ത​ങ്ങ പൊ​ലീ​സ് ചെ​ക്ക്‌​പോ​സ്റ്റി​ന് സ​മീ​പം ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​കു​ന്ന​ത്. 0.09 മി​ല്ലി​ഗ്രാം എം.​ഡി.​എം.​എ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsWayanad NewsMDMA
News Summary - Youth arrested with MDMA
Next Story