Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPadinjaratharachevron_rightഭാ​ര്യ​യെ...

ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
ബാ​ല​ൻ
cancel
camera_alt

പി​ടി​യി​ലാ​യ ബാ​ല​ൻ

പ​ടി​ഞ്ഞാ​റ​ത്ത​റ: ഭാ​ര്യ​യെ വാ​ക്ക​ത്തി​കൊ​ണ്ട് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. കൂ​വ​ള​ത്തോ​ട് കോ​ള​നി​യി​ലെ ബി. ​ബാ​ല​നെ​യാ​ണ് (41) പ​ടി​ഞ്ഞാ​റ​ത്ത​റ ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്.​എ​ച്ച്.​ഒ പി. ​ന​ളി​നാ​ക്ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ൾ സ്ഥി​ര​മാ​യി ഭാ​ര്യ​യു​മാ​യി വ​ഴ​ക്കു​കൂ​ടാ​റു​ണ്ടാ​യി​രു​ന്നു. മാ​ർ​ച്ച് 28ന് ​രാ​വി​ലെ ഇ​യാ​ൾ ഭാ​ര്യ​യു​മാ​യു​ണ്ടാ​യ വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് വാ​ക്ക​ത്തി കൊ​ണ്ട് വെ​ട്ടു​ക​യാ​യി​രു​ന്നു. ത​ട​ഞ്ഞ​തോ​ടെ ഭാ​ര്യ​ക്ക് ഇ​ട​തു​കൈ​ക്ക് മു​റി​വേ​റ്റു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder AttemptCrime NewsWayanad News
News Summary - The man who tried to kill his wife was arrested
Next Story