Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightമോട്ടോർ മോഷണം:...

മോട്ടോർ മോഷണം: വനംവകുപ്പ് ജീവനക്കാരന് സസ്പെൻഷൻ

text_fields
bookmark_border
മോട്ടോർ മോഷണം: വനംവകുപ്പ് ജീവനക്കാരന് സസ്പെൻഷൻ
cancel
Listen to this Article

മാ​ന​ന്ത​വാ​ടി: നോ​ർ​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​ൻ കോ​മ്പൗ​ണ്ടി​ലെ സോ​ഷ്യ​ൽ ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫി​സ​റു​ടെ ക്വാ​ർ​ട്ടേ​ഴ്‌​സി​ലെ ഷെ​ഡി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 150 കി​ലോ തൂ​ക്കം വ​രു​ന്ന മോ​ട്ടോ​ർ മോ​ഷ​ണം പോ​യി.

വ​നം​വ​കു​പ്പി​ലെ ഡ്രൈ​വ​ർ വെ​ള്ള​മു​ണ്ട മ​ണി​മ കു​ഞ്ഞ​മ്മ​ദ്, വ​നം​വ​കു​പ്പി​ലെ ക​രാ​റു​കാ​ര​ൻ കൊ​ട്ടി​യൂ​ർ സ്വ​ദേ​ശി അ​ജി​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന് മോ​ഷ്ടി​ച്ച് ആ​ക്രി​ക്ക​ട​യി​ൽ വി​റ്റ​താ​യാ​ണ് പ​രാ​തി. സം​ഭ​വ​ത്തി​ൽ കു​ഞ്ഞ​മ്മ​ദി​നെ നോ​ർ​ത്ത് വ​യ​നാ​ട് ഡി.​എ​ഫ്.​ഒ ദ​ർ​ശ​ൻ ഘ​ട്ടാ​നി സ​ർ​വി​സി​ൽ​നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു.

ആ​ക്രി​ക്ക​ട​യി​ൽ വി​റ്റ മോ​ട്ടോ​ർ ഡി.​എ​ഫ്.​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.പി​ന്നീ​ട് വ​നം​വ​കു​പ്പി​ന്റെ മോ​ട്ടോ​ർ മോ​ഷ​ണം പോ​യ​താ​യി കാ​ണി​ച്ച് മാ​ന​ന്ത​വാ​ടി റേ​ഞ്ച് ഓ​ഫി​സ​ർ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. വി​ൽ​പ​ന ന​ട​ത്തി​യ മോ​ട്ടോ​ർ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും​ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wayanad newsTheft News
News Summary - Forest department employee suspended for Motor theft
Next Story