Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightകൽപറ്റ നഗരത്തിൽ...

കൽപറ്റ നഗരത്തിൽ വീണ്ടും കാട്ടുപോത്ത്

text_fields
bookmark_border
Wild buffalo again in Kalpatta city
cancel
camera_alt

ക​ൽ​പ​റ്റ ന​ഗ​ര​ത്തി​ൽ എ​ത്തി​യ കാ​ട്ടു​പോ​ത്ത്

ക​ൽ​പ​റ്റ: ന​ഗ​ര​ത്തി​ൽ വീ​ണ്ടും കാ​ട്ടു​പോ​ത്ത് ഇ​റ​ങ്ങി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9.30ഓ​ടെ​യാ​ണ് കാ​ട്ടു​പോ​ത്തി​റ​ങ്ങി​യ​ത്. ദേ​ശീ​യ പാ​ത 766ൽ ​ട്രാ​ഫി​ക് ജ​ങ്ഷ​ന് സ​മീ​പ​മാ​ണ് കാ​ട്ടു​പോ​ത്തി​നെ ക​ണ്ട​ത്. ക​ഴി​ഞ്ഞ ദി​വ​സ​വും ടൗ​ണി​ൽ കാ​ട്ടു​പോ​ത്ത് ഇ​റ​ങ്ങി​യി​രു​ന്നു. എ​വി​ടെ നി​ന്നാ​ണ് കാ​ട്ടു​പോ​ത്ത് എ​ത്തി​യ​തെ​ന്ന് മ​ന​സ്സി​ലാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild buffalo
News Summary - Wild buffalo again in Kalpatta city
Next Story