Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightകല്‍പറ്റയിൽ ഹൈപ്പര്‍...

കല്‍പറ്റയിൽ ഹൈപ്പര്‍ മാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

text_fields
bookmark_border
കല്‍പറ്റയിൽ ഹൈപ്പര്‍ മാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
cancel

ക​ല്‍പ​റ്റ: ന​ഗ​ര​ത്തി​ല്‍ പ​ള്ളി​ത്താ​ഴെ റോ​ഡി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന പ​ല​വ്യ​ഞ്ജ​ന-​സ്റ്റേ​ഷ​ന​റി മൊ​ത്ത-​ചി​ല്ല​റ വ്യാ​പാ​ര സ്ഥാ​പ​ന​മാ​യ ഗോ​ള്‍ഡ​ന്‍ ഹൈ​പ്പ​ര്‍ സെ​ന്‍റ​റി​ല്‍ തീ​പി​ടി​ത്തം.

അ​ട​ച്ചി​ട്ട ഷ​ട്ട​റു​ക​ള്‍ക്കി​ട​യി​ലൂ​ടെ പു​ക​യു​യ​രു​ന്ന​തു ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് പ​രി​സ​ര​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട​ത്. വി​വ​ര​മ​റി​ഞ്ഞു കു​തി​ച്ചെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന പൂ​ട്ടു​പൊ​ളി​ച്ചു ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു തീ​യ​ണ​ച്ച​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി. കാ​ഷ് കൗ​ണ്ട​റി‍െൻറ ഭാ​ഗ​ത്താ​ണ് തീ ​പ​ട​ര്‍ന്ന​ത്.

ര​ണ്ട് ക​മ്പ്യൂ​ട്ട​റു​ക​ളും ഫ​ര്‍ണി​ച്ച​റും ഏ​താ​നും രേ​ഖ​ക​ളും ക​ത്തി​ന​ശി​ച്ചു. തീ​യ​ണ​യ്ക്കു​ന്ന​താ​യി വെ​ള്ളം പ​മ്പ് ചെ​യ്ത​തു​മൂ​ലം പ​ല​ച​ര​ക്ക്, സ്റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ള്‍ക്കും നാ​ശ​മു​ണ്ടാ​യി. 10 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​താ​യി ഉ​ട​മ നാ​ദാ​പു​രം ഇ​രി​ങ്ങ​ണ്ണൂ​ര്‍ സ്വ​ദേ​ശി അ​റ​യ്ക്ക​ല്‍ അ​ബ്ദു​റ​സാ​ഖ് പ​റ​ഞ്ഞു. ഷോ​ര്‍ട്ട് സ​ര്‍ക്യൂ​ട്ടാ​ണ് അ​ഗ്നി​ബാ​ധ​യ്ക്കു കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hypermarketfire
News Summary - fire in Kalpetta Hypermarket; Loss of lakhs
Next Story