Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightഫെ​ൻ​സി​ങ്​: ക​ൽ​പ​റ്റ...

ഫെ​ൻ​സി​ങ്​: ക​ൽ​പ​റ്റ ഗ​വ. കോ​ള​ജി​ന്​ ഇ​ര​ട്ട​ക്കി​രീ​ടം

text_fields
bookmark_border
ഫെ​ൻ​സി​ങ്​: ക​ൽ​പ​റ്റ ഗ​വ. കോ​ള​ജി​ന്​ ഇ​ര​ട്ട​ക്കി​രീ​ടം
cancel
camera_alt

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ഇ​ൻ​റ​ർ​സോ​ൺ ഇ​ൻ​റ​ർ കൊ​ളീ​ജി​യ​റ്റ് ഫെ​ൻ​സി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വി​ജ​യി​ക​ളാ​യ ക​ൽ​പ​റ്റ എ​ൻ.​എം.​എ​സ്.​എം ഗ​വ. കോ​ള​ജ് വ​നി​ത ടീ​മിന്​ ​ ടി. ​സി​ദ്ദീ​ഖ്​ എം.​എ​ൽ.​എ ട്രോ​ഫി കൈ​മാ​റു​ന്നു

ക​ൽ​പ​റ്റ: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ഇ​ൻ​റ​ർ​സോ​ൺ ഇ​ൻ​റ​ർ കൊ​ളീ​ജി​യ​റ്റ് പു​രു​ഷ-​വ​നി​ത ഫെ​ൻ​സി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ക​ൽ​പ​റ്റ എ​ൻ.​എം.​എ​സ്.​എം ഗ​വ. കോ​ള​ജ് ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി.

പു​രു​ഷ ടീം ​ഹാ​ട്രി​ക് നേ​ട്ടം കൈ​വ​രി​ച്ച​പ്പോ​ൾ വ​നി​ത ടീം ​ക​ന്നി ചാ​മ്പ്യ​ൻ​ഷി​പ് ക​ര​സ്ഥ​മാ​ക്കി. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ഗ​വ. ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ കോ​ള​ജും വ​നി​ത വി​ഭാ​ഗ​ത്തി​ൽ തൃ​ശൂ​ർ വി​മ​ല കോ​ള​ജും ര​ണ്ടാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ഇ​ൻ​റ​ർ​സോ​ൺ ഇ​ൻ​റ​ർ കൊ​ളീ​ജി​യ​റ്റ് ഫെ​ൻ​സി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വി​ജ​യി​ക​ളാ​യ ക​ൽ​പ​റ്റ എ​ൻ.​എം.​എ​സ്.​എം ഗ​വ. കോ​ള​ജ് പു​രു​ഷ ടീ​മിന്​ ടി. ​സി​ദ്ദീ​ഖ്​ എം.​എ​ൽ.​എ ട്രോ​ഫി കൈ​മാ​റു​ന്നു

എ​ൻ.​എം.​എ​സ്.​എം ഗ​വ. കോ​ള​ജ് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച മ​ത്സ​ര​ത്തി​െൻറ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല കാ​യി​ക വി​ഭാ​ഗം അ​സി. ഡ​യ​റ​ക്ട​ർ ഡോ. ​സി. ബി​നോ​യ് പ​ങ്കെ​ടു​ത്തു. കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​വി​ധ കോ​ള​ജു​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്​​ത്​ ഇ​രു​ന്നൂ​റോ​ളം കാ​യി​ക താ​ര​ങ്ങ​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

കോ​ള​ജ് കാ​യി​ക വി​ഭാ​ഗം മേ​ധാ​വി വി.​എ​സ്. സു​ധീ​ഷ്, വി​നോ​ദ് തോ​മ​സ്, കെ.​എ​സ്. ഷീ​ജ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​ജ​യി​ക​ൾ​ക്ക്​ തി​ങ്ക​ളാ​ഴ്​​ച എ​ൻ.​എം.​എ​സ്.​എം കോ​ള​ജി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ഡ്വ. ടി. ​സി​ദ്ദീ​ഖ്​ എം.​എ​ൽ.​എ ട്രോ​ഫി​ക​ൾ കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fencing championshipGovernment College kalpetta
News Summary - double title for Kalpetta Govt college in Fencing
Next Story