Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപോസ്റ്റ് ഓഫിസിൽ മോഷണ...

പോസ്റ്റ് ഓഫിസിൽ മോഷണ ശ്രമം

text_fields
bookmark_border
robbery attempt
cancel

ഗൂ​ഡ​ല്ലൂ​ർ: ഊ​ട്ടി എ​മ​റാ​ൾ​ഡ് വൈ​ദ്യു​തി വ​കു​പ്പ് കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പോ​സ്റ്റ് ഓ​ഫി​സി​ൽ മോ​ഷ​ണ ശ്ര​മം. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് പോ​സ്റ്റ് ഓ​ഫി​സ് പൂ​ട്ടി​ പുറ​ത്തു​പോ​യ ജീ​വ​ന​ക്കാ​ർ വ്യാ​ഴാ​ഴ്ച രാ​വി​ലെ വ​ന്നു​നോ​ക്കി​യ​പ്പോ​ഴാ​ണ് പൂ​ട്ട് പൊ​ട്ടി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. അ​ല​മാ​രയി​ൽ സൂ​ക്ഷി​ച്ച രേ​ഖ​ക​ളും മ​റ്റും വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു.

പ​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. താ​ൽ​ക്കാ​ലി​ക ചു​മ​ത​ല വ​ഹി​ക്കു​ന്ന പോ​സ്റ്റ് മാ​സ്റ്റ​ർ സാ​ധാ​ര​ണ വെ​ക്കു​ന്ന സ്ഥ​ല​ത്ത് പ​ണം​വെ​ക്കാ​തെ മ​റ്റൊ​രു സ്ഥ​ല​ത്ത് സൂ​ക്ഷി​ച്ച​താ​ണ് മോ​ഷ്ടാ​വി​ന് പ​ണം കി​ട്ടാ​തി​രി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:post officerobberyrobbery attempt
News Summary - Attempted robbery at the post office
Next Story