Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightAmbalavayalchevron_right400 കി​ലോ...

400 കി​ലോ കു​രു​മു​ള​ക് മോ​ഷ്ടി​ച്ച യു​വാ​ക്ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel
camera_alt

അ​ഭി​ജി​ത്ത് രാ​ജ്, ന​ന്ദ​കു​മാ​ര്‍, അ​മ​ല്‍, ന​വീ​ന്‍രാ​ജ്

അ​മ്പ​ല​വ​യ​ല്‍: 400 കി​ലോ​യോ​ളം ഉ​ണ​ക്ക കു​രു​മു​ള​ക് മോ​ഷ്ടി​ച്ച യു​വാ​ക്ക​ളെ അ​മ്പ​ല​വ​യ​ല്‍ പൊ​ലീ​സ് പി​ടി​കൂ​ടി. തോ​മാ​ട്ടു​ച്ചാ​ല്‍ ആ​ന​പ്പാ​റ തോ​ണി​ക്ക​ല്ലേ​ല്‍ വീ​ട്ടി​ല്‍ അ​ഭി​ജി​ത്ത് രാ​ജ്(18), മ​ഞ്ഞ​പ്പാ​റ കാ​ളി​ലാ​ക്ക​ല്‍ വീ​ട്ടി​ല്‍ ന​ന്ദ​കു​മാ​ര്‍ (22), ബീ​നാ​ച്ചി പ​ഴ​പ്പ​ത്തൂ​ര്‍ ആ​ന​യം​കു​ണ്ട് വീ​ട്ടി​ല്‍ എ.​ആ​ര്‍. ന​വീ​ന്‍രാ​ജ് (20), അ​മ്പ​ല​ക്കു​ന്ന് വീ​ട്ടി​ല്‍ എം.​എ. അ​മ​ല്‍ (19) എ​ന്നി​വ​രെ​യാ​ണ് എ​സ്.​എ​ച്ച്.​ഒ കെ.​പി. പ്ര​വീ​ൺ കു​മാ​റി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ എ​സ്.​ഐ കെ.​എ. ഷാ​ജ​ഹാ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

മാ​ര്‍ച്ച് 15ന് ​രാ​ത്രി​യാ​ണ് സം​ഭ​വം. മ​ഞ്ഞ​പ്പാ​റ​യി​ല്‍ അ​മ്പ​ല​വ​യ​ല്‍ സ്വ​ദേ​ശി ലീ​സി​ന് എ​ടു​ത്ത വീ​ട്ടി​ല്‍ ക​യ​റി​യാ​ണ് ഇ​വ​ര്‍ മോ​ഷ​ണം ന​ട​ത്തി​യ​ത്. വി​ല്‍പ​ന​ക്ക് പാ​ക​മാ​യ ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രു​ന്ന ഉ​ണ​ക്ക കു​രു​മു​ള​കാ​ണ് ക​വ​ര്‍ന്ന​ത്. എ​സ്.​സി.​പി.​ഒ വി.​കെ. ര​വി, സി.​പി.​ഒ​മാ​രാ​യ കെ.​ബി. പ്ര​ശാ​ന്ത്, ജോ​ജി, വി.​എ​സ്‌. സ​ന്തോ​ഷ്, ഹോം​ഗാ​ര്‍ഡ് രാ​ജേ​ഷ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsWayanad News
News Summary - Youth arrested for stealing 400 kg of pepper
Next Story